ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച പ്ലാൻ ആണ് 447 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .447 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 100 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ പ്ലാനുകളിൽ ദിവസ്സേന 100 SMS ലഭിക്കുന്നതാണ് .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 60 ദിവസ്സത്തെ വാലിഡിറ്റിയാണ് .
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച ഭാരത് ഫൈബർ പ്ലാനുകൾ കേരള സർക്കിളുകളിലും ലഭിക്കുന്നുണ്ട് .1 മാസ്സത്തെ വാലിഡിറ്റി മുതൽ 2 വർഷം വരെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളും ഉപഭോക്താക്കൾക്ക് ഇപ്പോൾ ബിഎസ്എൻഎൽ നൽകുന്നുണ്ട് .കൂടാതെ 399 രൂപ മുതൽ 799 രൂപവരെ ലഭിക്കുന്ന ഭാരത് ഫൈബർ 1 മാസ്സത്തെ പ്ലാനുകളും ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് .ഈ ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും നോക്കാം .
399 രൂപയുടെ പ്ലാനുകൾ ആണ് അതി ആദ്യം ലഭിക്കുന്നത് .399 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 1000 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 30Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 449 രൂപയുടെ പ്ലാനുകൾ ആണ് .449 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3300 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 30Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്
അടുത്തതായി ലഭിക്കുന്നത് 599 രൂപയുടെ പ്ലാനുകൾ ആണ് .599 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3300 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 60Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 799 രൂപയുടെ പ്ലാനുകൾ ആണ് .799 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3300 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 100Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് . അടുത്തതായി നോക്കുന്നത് ഫൈബർ പ്രീമിയം പ്ലാനുകൾ ആണ് .ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 6 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് .
7024 രൂപയുടെ പ്ലാനുകൾ ആണിത് .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3300 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 200Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.24 മാസ്സത്തെ അതായത് 2 വർഷത്തെ പ്ലാനുകളും ലഭിക്കുന്നുണ്ട് .ഈ ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ https://portal2.bsnl.in/myportal/tariffs.do?FTTH_BROADBAND_COMBO എന്ന സൈറ്റ് വഴി അറിയാം .