ബുക്കിംഗ് ചെയ്തവർക്ക് ഫോണുകൾ ലഭിക്കുന്നു

Updated on 05-Sep-2017
HIGHLIGHTS

ഇന്ന് മുതൽ

 

ജിയോ സ്മാർട്ട് ഫോണുകൾ ബുക്കിംഗ് നടത്തിയവർക്ക് ഇ ആഴ്ചമുതൽ സ്മാർട്ട് ഫോണുകൾ ലഭിക്കുന്നതായിരിക്കും .

jio സ്മാർട്ട് ഫോണുകൾ 500രൂപ കൊടുത്താണ് ഈ സ്മാർട്ട് ഫോണുകൾ ബുക്കിംഗ് നടത്തിയത്. എന്നാൽ ഇതിന്റെ ബാക്കി തുക സ്മാർട്ട് ഫോണുകൾ വന്നതിനു ശേഷം നൽകിയാൽ മതി .

1999 രൂപയുടെ ഉത്പന്നം 286 രൂപയ്ക്ക്

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :