Paytm മാൾ റിപ്പബ്ലിക്ക് ഡേ ഓഫറുകൾ ;കുറഞ്ഞ ചിലവിൽ ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കാം

Paytm മാൾ റിപ്പബ്ലിക്ക് ഡേ ഓഫറുകൾ ;കുറഞ്ഞ ചിലവിൽ ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കാം
HIGHLIGHTS

ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ ക്യാഷ് ബാക്കിൽ

ഇപ്പോൾ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും റിപ്പബ്ലിക്ക് ഡേ ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .എന്നാൽ മികച്ച ഓഫറുകളുമായി Paytm മാൾ ഇപ്പോൾ എത്തിക്കഴിഞ്ഞു .Paytm മാളിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ,സ്പീക്കറുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,റെഫ്രിജറെറ്ററുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ക്യാഷ് ബാക്കിൽ ലഭ്യമാകുന്നതാണു് .ജനുവരി 21 മുതൽ 26 ജനുവരിവരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന ഉത്പന്നങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി കോഡുപയോഗിക്കേണ്ടതാണ് .
 
ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് iBall Musi Cube BT20 Bluetooth Spealer (Brown) എന്ന മോഡൽ .റിപ്പബ്ലിക്ക് ഡേ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .MUSICAL10 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നു .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .കൂടാതെ അമേരിക്കൻ എക്സ്പ്രസ് കാർഡുകൾ ഉപയോഗിച്ചാൽ 10% എക്സ്ട്രാ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .
 
 
ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു  ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് iSound One Rock Portable Bluetooth Speaker ( Silver ) എന്ന മോഡൽ .റിപ്പബ്ലിക്ക് ഡേ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .MUSICAL10 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നു .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .കൂടാതെ അമേരിക്കൻ എക്സ്പ്രസ് കാർഡുകൾ ഉപയോഗിച്ചാൽ 10% എക്സ്ട്രാ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .
 
കൈയ്യിൽ ഒതുങ്ങി നിൽക്കുന്ന ഒരു ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നPortronics Bounce POR-939 Portable Bluetooth Speaker with FM & USB/Pendrive option – 5W (Black) എന്ന മോഡൽ .5 വാട്ടിന്റെ പവർ ആണ് ഇതിനുള്ളത് ..MUSICAL10 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നു .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .കൂടാതെ അമേരിക്കൻ എക്സ്പ്രസ് കാർഡുകൾ ഉപയോഗിച്ചാൽ 10% എക്സ്ട്രാ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .
 
റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് Zoook ZB-PURE MAGIC Portable Bluetooth Speaker (Black) എന്ന മോഡൽ .USICAL10 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നു .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .കൂടാതെ അമേരിക്കൻ എക്സ്പ്രസ് കാർഡുകൾ ഉപയോഗിച്ചാൽ 10% എക്സ്ട്രാ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .
 
റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് Tech Gear Bluetooth Speaker Stereo Audio Receiver Mini Wireless Subwoofer Loudspeaker Black എന്ന മോഡൽ .USICAL10 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നു .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .കൂടാതെ അമേരിക്കൻ എക്സ്പ്രസ് കാർഡുകൾ ഉപയോഗിച്ചാൽ 10% എക്സ്ട്രാ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .
 
Note : Paytm TC അനുസരിച്ചു ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു 
 
 
 
Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo