ബിറ്റ്കോയിൻ എന്ന സ്വർണം !! ലക്ഷങ്ങൾ കോടികൾ ആകുന്നു ?

ബിറ്റ്കോയിൻ എന്ന സ്വർണം !! ലക്ഷങ്ങൾ കോടികൾ ആകുന്നു ?
HIGHLIGHTS

ഇന്ന് ഇന്ത്യയിൽ ഏറെ ചർച്ച ചെയുന്ന ഒന്നാണ് ക്രിപ്റ്റോ കറൻസികൾ

ക്രിപ്റ്റോ കറൻസികളിൽ ഏറ്റവും എടുത്തു പറയേണ്ടത് ബിറ്റ് കോയിൻ തന്നെയാണ്

വളരെ ചുരുങ്ങിയ കാലം കൊണ്ട് എറർ ജനശ്രദ്ധ ഏറ്റു വാങ്ങിയ ഒന്നാണ് ക്രിപ്റ്റോ കറൻസികൾ .അതിൽ ഏറ്റവും എടുത്തു പറയേണ്ട ഒന്നാണ് ബിറ്റ് കോയിൻ .എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാരുകൾ ഇത്തരത്തിലുള്ള ക്രിപ്റ്റോ കറൻസികൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് .ബിറ്റ് കോയിനെ കറൻസിയായ അംഗീകരിക്കുവാൻ സാധിക്കില്ല എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് .

പാർലമെന്റിൽ ശീതകാലസമ്മേളനത്തിന്റെ ആദ്യ ദിനം ലോകസഭയിലാണ് കേന്ദ്ര മന്ത്രി ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത് .ക്രിപ്റ്റോ കറൻസികളുടെ പ്രചാരം കൂടുന്നത് ബാങ്കിങ് സംവിധാനത്തെ ദുർബലമാക്കിയേക്കാം എന്നും അതുകൊണ്ടു തന്നെ ബിറ്റ് കോയിനെ കറൻസിയായ അംഗീകരിക്കുവാൻ സാധിക്കില്ല എന്നാണ് വ്യക്തമാക്കിയിരിക്കുന്നത് .

എന്നാൽ ബിറ്റ് കോയിൻ എന്ന സ്വർണം എങ്ങനെയാണു ആയിരങ്ങൾ ലക്ഷങ്ങളും കൂടാതെ ലക്ഷങ്ങൾ കൊടികളും ആക്കുന്നത് .ക്രിപ്റ്റോ കറൻസികൾക്ക് ഡിജിറ്റൽ സ്വർണം എന്ന മറ്റൊരു പേരും ഉണ്ട് എന്നതാണ് സത്യം .അതെ അതുകൊണ്ടു തന്നെ വളരെ സൂക്ഷിച്ചു ഉപയോഗിക്കേണ്ട ഒന്നുതന്നെയാണ് ഈ ക്രിപ്റ്റോ കറൻസികൾ .

ഒറ്റ ദിവസ്സം കൊണ്ട് ക്രിപ്റ്റോ കറൻസികളിൽ നിന്നും ഒന്നും തന്നെ നേടുവാൻ കഴിയില്ല എന്നതാണ് മറ്റൊരു സത്യം .എന്നാൽ ലക്ഷങ്ങൾ മുടക്കി കോടികൾ ലഭിക്കുന്ന ഉപഭോക്താക്കളും ഉണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo