ലാപ്ടോപ്പുകൾ വാങ്ങിക്കുന്നവർക്കായി കുറച്ചു മോഡലുകൾ
5 പുതിയ ലാപ്ടോപ്പുകളും അവയുടെ സവിശേഷതകളും
ലാപ്‌ടോപ്പുകൾ വാങ്ങിക്കുമ്പോൾ ശ്രേധിച്ചുതന്നെ വാങ്ങിക്കുക .ഇപ്പോൾ ഇവിടെ നിങ്ങൾക്കായി ഇന്ത്യൻ വിപണിയിൽ മികച്ചു നിൽക്കുന്ന ലാപ്ടോപ്പുകളും അവയുടെ പ്രധാന സവിശേഷതകളു മനസിലാക്കാം .കൂടുതൽ സഹായത്തിനു നിങ്ങൾക്ക് ഡിജിറ്റ് മലയാളത്തിന്റെ ഫേസ്ബുക്ക് പേജിൽ കോൺടാക്റ്റ് ചെയ്യാവുന്നതാണ് .
Acer ES1-572
ഏസറിന്റെ മറ്റൊരു മികച്ച മോഡലാണ് Acer ES1-572.Intel Core i3 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 25,500 രൂപയ്ക്ക് അടുത്തുവരും ,ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .
സവിശേഷതകൾ
ഡിസ്പ്ലേ : 15.6-inch, 1366 x 768p
CPU: Intel Core i3 6006U
CPU clock speed: 2GHz
RAM: 4GB
GPU: Intel HD
സ്റ്റോറേജ് : 500GB HDD
OS: Linux
വില :ഏകദേശം 25000 രൂപയ്ക്ക് അടുത്ത്
HP x2 210 G2
Price: Rs 30,500 (approx)
HP യുടെ 30000 രൂപയുടെ റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണ് HP x2 210 G2.ഇതിന്റെ വിലവരുന്നത് ഏകലദേശം 30,500 അടുത്താണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .
സവിശേഷതകൾ
ഡിസ്പ്ലേ : 10.1-inch, 1280 x 800p, , touchscreen
CPU: Intel Atom x5-Z8350
CPU clock speed: 1.44GHz
RAM: 4GB
GPU: Intel HD
സ്റ്റോറേജ് : 128GB eMMC
OS: Windows 10
Acer Swift 3
Price: Rs 36,500 (approx)
36000 രൂപയ്ക്ക് അടുത്തുവാങ്ങിക്കാവുന്ന ഏസറിന്റെ ഒരു മോഡലാണ് Acer Swift 3.ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
പ്രധാന സവിശേഷതകൾ
ഡിസ്പ്ലേ : 14-inch, 1920 x 1080p
CPU: Intel Core i3 6006U
CPU clock speed: 2.0GHz
RAM: 4GB
GPU: Intel HD
Storage: 128GB SSD
OS: Linux
Lenovo Ideapad 320S
Price: Rs 37,000 (approx)
ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .
ഡിസ്പ്ലേ : 14-inch, 1366 x 768p
CPU: Intel Core i3 7100U
CPU clock speed: 2.4GHz
RAM: 4GB
GPU: Intel HD
സ്റ്റോറേജ് : 1TB HDD
OS: Windows 10
Asus R558UQ
Price: Rs 49,000 (approx)
അസൂസിന്റെ 50000 രൂപയ്ക്ക് അടുത്തുവാങ്ങിക്കാവുന്ന ഒരു മികച്ച മോഡലാണ് Asus R558UQ.ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .
ഡിസ്പ്ലേ : 15.6-inch, 1920 x 1080p
CPU: Intel Core i5 6200U
CPU clock speed: 2.3GHz with Turbo Boost Upto 2.8GHz
RAM: 8GB
GPU: NVIDIA GeForce 940MX (2GB)
സ്റ്റോറേജ് : 1TB HDD
OS: Windows 10