Flipkart ധമാക്ക ഫെസ്റ്റിവൽ ഒക്ടോബർ 27 വരെ മാത്രം

Updated on 25-Oct-2018
HIGHLIGHTS

ഇന്നത്തെ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഉത്പന്നങ്ങൾ

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫ്ലിപ്പ്കാർട്ടിൽ  നിന്നും സ്മാർട്ട് ഫോണുകൾ ,ടെലിവിഷനുകൾ ,ലാപ്‌ടോപ്പുകൾ ,പവർ ബാങ്കുകൾ ,വാഷിംഗ് മെഷിനുകൾ എന്നിവയെല്ലാംതന്നെ ഓഫറുകളിൽ ലഭ്യമാകുന്നതാണു് .ഫെസ്റ്റിവ് ധമാക്ക ഡേയ്സ് എന്ന ഓഫറുകളിൽ വാങ്ങിക്കാം .ഒക്ടോബർ 24 മുതൽ 27 വരെ ഓഫറുകൾ ലഭിക്കുന്നതാണ്. കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക .

1. ഡോൾബി സ്റ്റീരിയോ ഹോം തിയറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു ഉത്പന്നമാണ് Blaupunkt SBW-01 Dolby Bluetooth Soundbar  (Black, 2.1 Channel).ബാങ്ക് നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ മറ്റു സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളിലും ഉപഭോതാക്കൾക്ക് ഇവിടെ നിന്നും ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ഇന്റക്സിന്റെ ഒരു മികച്ച പോർട്ടബിൾ സ്പീക്കറുകളിൽ ഒന്നാണ് Intex Muzyk B30 20W Portable 20 W Portable Bluetooth Speaker  (Black, Stereo Channel).ബാങ്ക് നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ മറ്റു സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളിലും ഉപഭോതാക്കൾക്ക് ഇവിടെ നിന്നും ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ഒരു ബ്രാൻഡ് ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി SoundBot SB571 Bluetooth Wireless 12W Output HD Bass Portable for 12Hr Enhanced Music Streaming .12 വാട്ടിന്റെ പവറിൽ പുറത്തിറങ്ങിയ ഒരു മികച്ച ഉത്പന്നംകൂടിയാണിത് .ബാങ്ക് നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ മറ്റു സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളിലും ഉപഭോതാക്കൾക്ക് ഇവിടെ നിന്നും ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ഒരു ബ്രാൻഡ് ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി SoundLogic Thump 10 W Mobile/Tablet Speaker  (Black, Stereo Channel)
 .10 വാട്ടിന്റെ പവറിൽ പുറത്തിറങ്ങിയ ഒരു മികച്ച ഉത്പന്നംകൂടിയാണിത് .ബാങ്ക് നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ മറ്റു സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളിലും ഉപഭോതാക്കൾക്ക് ഇവിടെ നിന്നും ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.JBL പുറത്തിറക്കിയിരിക്കുന്ന ബ്രാൻഡ് ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി JBL Clip 2 3 W Portable Bluetooth Speaker  (Black, Mono Channel) .3  വാട്ടിന്റെ പവറിൽ പുറത്തിറങ്ങിയ ഒരു മികച്ച ഉത്പന്നംകൂടിയാണിത് .ബാങ്ക് നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ മറ്റു സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളിലും ഉപഭോതാക്കൾക്ക് ഇവിടെ നിന്നും ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :