10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 5 സൗണ്ട് സിസ്റ്റം ലിസ്റ്റ് നോക്കാം

10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 5 സൗണ്ട് സിസ്റ്റം ലിസ്റ്റ് നോക്കാം
HIGHLIGHTS

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ മികച്ച സൗണ്ട് സിസ്റ്റം ലഭിക്കുന്നുണ്ട്

അത്തരത്തിൽ വിപണിയിൽ 10000 രൂപയ്ക്ക് താഴെ ലഭിക്കുന്ന സൗണ്ട്ബാർ നോക്കാം

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ മികച്ച സൗണ്ട് സിസ്റ്റം ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ 10000 രൂപയ്ക്ക് താഴെ ലഭിക്കുന്ന മികച്ച സൗണ്ട് സിസ്റ്റം ഏതൊക്കെ എന്ന് നോക്കാം .ഈ സൗണ്ട്സിസ്റ്റം ഓൺലൈൻ ഷോപ്പിംഗ്  വെബ് സൈറ്റ്  ആമസോണിലും കൂടാതെ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 

SAMSUNG T45E

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സൗണ്ട് സിസ്റ്റം ആണ് SAMSUNG T45E ഇത് .2.1 ചാനൽ സൗണ്ട് ബാർ ആണിത് .അതുപോലെ തന്നെ  200W സൗണ്ട് സിസ്റ്റം ഇത് കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ്  ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

JBL SB110

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സൗണ്ട് സിസ്റ്റം ആണ് JBL SB110 ഇത് .മികച്ച സൗണ്ട് ഔട്ട് പുട്ട് ഇത് കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ്  ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

MI SOUNDBAR

ഷവോമിയുടെ സൗണ്ട് സിസ്റ്റം ഇപ്പോൾ  വിലയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മികച്ച ഡിസൈൻ തന്നെയാണ് ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് .ഇപ്പോൾ 10000 രൂപയ്ക്ക് താഴെ സൗണ്ട് ബാർ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി MI SOUNDBAR നൊക്കാവുന്നതാണ് .

JBL CINEMA SB 231

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സൗണ്ട് സിസ്റ്റം ആണ് JBL CINEMA SB 231 ഇത് .മികച്ച സൗണ്ട് ഔട്ട് പുട്ട് ഇത് കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ്  ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

INFINITY (JBL) SONIC B200WL 2.1

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സൗണ്ട് സിസ്റ്റം ആണ് INFINITY (JBL) SONIC B200WL 2.1
 ഇത് .മികച്ച സൗണ്ട് ഔട്ട് പുട്ട് ഇത് കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ്  ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo