1000 രൂപയുടെ സ്‌പീക്കറുകൾ 500 രൂപമുതൽ ഇപ്പോൾ വാങ്ങിക്കാം

1000 രൂപയുടെ സ്‌പീക്കറുകൾ 500 രൂപമുതൽ ഇപ്പോൾ വാങ്ങിക്കാം
HIGHLIGHTS

ആമസോണിൽ നിന്നും ഇപ്പോൾ സ്പീക്കറുകൾ ഓഫറുകളിൽ വാങ്ങിക്കാം

500 രൂപ മുതൽ ഇപ്പോൾ സ്പീക്കറുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വളരെ മികച്ച ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഉപഭോക്താക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഇപ്പോൾ ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ച് ഓഫറുകളും ആമസോണിൽ ലഭിക്കുന്നുണ്ട് .ഇപ്പോൾ ആമസോണിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളിൽ സ്പീക്കറുകൾ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓഫറുകളിൽ വാങ്ങിക്കാവുന്ന സ്പീക്കറുകളുടെ  ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .

AGG Sonic Angle

ഇപ്പോൾ 1000 രൂപയ്ക്ക് താഴെ ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും TAGG Sonic Angle Mini IPX7 Water Proof Wireless Portable Bluetooth Speaker with Microphone, 6W Speaker, Bluetooth V 5.0 and Supports Google Assistant എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Zebronics ZEB-COUNTY

ഇപ്പോൾ 600 രൂപയ്ക്ക് താഴെ ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും Zebronics ZEB-COUNTY Wireless Bluetooth Portable Speaker With Supporting Carry Handle, USB, SD Card, AUX, FM & Call Function. (Black)  എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

boAt Stone 170 

ബോട്ടിന്റെ ഒരു മികച്ച ബ്ലൂടൂത്ത് സ്‌പീക്കർ ആണ് ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന boAt Stone 170 with 5W Speaker Bluetooth V4.2 and a SD Card Slot, with a Playback time of 6 Hours, IPX 6 Water Resistant  എന്ന മോഡലുകൾ .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

Mivi Play

ഇപ്പോൾ 1000 രൂപയ്ക്ക് താഴെ ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും Mivi Play Bluetooth Speaker with 12 Hours Playtime. Wireless Speaker Made in India with Exceptional Sound Quality, Portable and Built in Mic-Black
എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo