13+13 ഡ്യൂവൽ ക്യാമെറയോടെ മോട്ടോ കൂടാതെ മറ്റു ഫോണുകളും

13+13 ഡ്യൂവൽ ക്യാമെറയോടെ മോട്ടോ കൂടാതെ മറ്റു ഫോണുകളും
HIGHLIGHTS

സ്മാർട്ട് ഫോണുകൾ ഇന്ന് ഡിസ്‌കൗണ്ടിൽ വാങ്ങിക്കാം,

 

 

ആമസോണിൽ നിന്നും ഇന്ന് സ്മാർട്ട് ഫോണുകൾ മികച്ച വിലക്കുറവിൽ വാങ്ങിക്കവുന്നതാണ് .കൂടുതൽ വിവരണങ്ങൾക്ക് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .കൂടുതലായും ഇന്ന് ആമസോണിൽ സ്മാർട്ട് ഫോണുകൾക്കാണ് വിലക്കുറവ് അനുഭവപ്പെടുന്നത് .സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു .

13 മെഗാപിസ്ൽ ക്യാമെറയോടെ പുറത്തിറക്കിയ ഒരു മോഡലാണ് Redmi 4 (Gold, 32GB).ഇപ്പോൾ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

13+13 ഡ്യൂവൽ ക്യാമെറയോടെ മോട്ടോ പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Moto G5s Plus.ഇപ്പോൾ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

3GB റാംമ്മിൽ കൂടാതെ 2TB വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറിയിൽ  എൽജി പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലുകളിൽ  ഒന്നാണ് LG Q6 (Black, 18:9 FullVision Display).ഇപ്പോൾ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

3GB/32GB  കൂടാതെ 16MP ക്യാമെറയിൽ സാംസങ്ങ്  പുറത്തിറക്കിയ  ഒരു മോഡലാണ് Samsung Galaxy A7 2017.ഇപ്പോൾ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

12MP+2MP ഡ്യൂവൽ പിൻ ക്യാമെറയിൽ  3GB RAM ൽ  ഹോണറിന്റെ മികച്ച മോഡലാണ്  Honor 6X (Silver, 32GB).ഇപ്പോൾ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

13MP large pixel ക്യാമെറയോടെ ലെനോവോ പുറത്തിറക്കിയ  മോഡലാണ് Lenovo Z2 Plus. ഇപ്പോൾ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo