5 ബ്രാൻഡ് പവർ ബാങ്കുകൾ ; ഓഫറുകളിൽ വാങ്ങിക്കാം സെപ്റ്റംബർ

5 ബ്രാൻഡ് പവർ ബാങ്കുകൾ ; ഓഫറുകളിൽ വാങ്ങിക്കാം സെപ്റ്റംബർ
HIGHLIGHTS

പ്രധാന ഓഫറുകളിൽ പവർ ബാങ്കുകൾ

പവർ ബാങ്കുകൾ  ഉദ്ദേശിക്കുന്നവർക്കായി ഇവിടെ 5 മികച്ച പവർ ബാങ്കുകളെ പരിചയപ്പെടുത്തുന്നു .ഓൺലൈൻ ഷോപ്പിങ്  ഫ്ലിപ്പ്കാർട്ടിൽ നിന്നും നിങ്ങൾക്ക്  സാധിക്കുന്നതാണ് .കൂടാതെ മറ്റു ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .ഉത്പന്നങ്ങൾ വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് [ഉപയോഗിക്കാവുന്നതാണ് .

1.Ambrane പുറത്തിറക്കിയ  ഒരു മികച്ച പവർ ബാങ്ക് ആണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Ambran 10000 mAh Power Bank (P-1122, NA)  (White, Pink, Lithium-ion).കൂടാത്ത മറ്റു ബാങ്ക് ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.10400 mAh ന്റെ കരുത്തിൽ ഐ പ്രൊ പുറത്തിറക്കിയ ഒരു പവർ ബാങ്ക് ആണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന Ipro 10400 mAh Power Bank (IP1042)  (Black, Lithium-ion).ബാങ്ക് ഓഫറുകളും കൂടാതെ മറ്റു EMI ഓഫറുകളും ലഭിക്കുന്നുണ്ട് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.സിസ്കയുടെ ഒരു മികച്ച പവർ ബാങ്കുകളിൽ ഒന്നാണ് ഇപ്പോൾ ലഭിക്കുന്ന Syska 10000 mAh Power Bank (Power Boost 100)  (White, Lithium-ion).ബാങ്ക് ഓഫറുകളും കൂടാതെ മറ്റു EMI ഓഫറുകളും ലഭിക്കുന്നുണ്ട് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.ഫ്ലിപ്പ്കാർട്ടിന്റെ തന്നെ ഒരു മികച്ച പവർ ബാങ്കുകളിൽ ഒന്നാണ് Flipkart SmartBuy 10000 mAh Power Bank (PL2310)  (White, Lithium-ion).ബാങ്ക് ഓഫറുകളും കൂടാതെ മറ്റു EMI ഓഫറുകളും ലഭിക്കുന്നുണ്ട് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.ഇന്റക്സിന്റെ 10000 mAh ന്റെ ഒരു നല്ല പവർ ബാങ്കുകളിൽ ഒന്നാണ് Intex 10000 mAh Power Bank (IT-PBA 10K Poly)  (White, Lithium Polymer).വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo