ഇന്നത്തെ paytm ഓഫറുകളിൽ സ്‌പീക്കറുകളും ,ഹെഡ് ഫോണുകളും .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതിനായി ഉത്പന്നത്തിന്റെ താഴെ കൊടുത്തിരിക്കുന്ന കോഡ് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് .
സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് അത്യാവിശ്യമായ ഒരു ഘടകം പവർ ബാങ്ക് തന്നെയാണ് .പവർ ബാങ്കുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ഇവിടെ നിന്നും നിങ്ങളുടെ ബഡ്ജറ്റ് നോക്കി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ പവർ ബാങ്കുകൾക്ക് മികച്ച ക്യാഷ് ബാക്ക് ഓഫറുകളും നൽകുന്നതാണ് .ബ്രാൻഡ് പവർ ബാങ്കുകൾ മുതൽ ക്യാഷ് ബാക്ക് ഓഫറുകളിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Click ചെയ്യുക
ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് വിലക്കുറവിൽ ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ നല്ല ബ്രാൻഡ് ലാപ്ടോപ്പുകളും ഇപ്പോൾ Paytm ക്യാഷ് ബാക്ക് ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നു .ഗെയിമിങ്ങിനു അനിയോജ്യമായ ലാപ്ടോപ്പുകളും ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഉത്പന്നത്തിന്റെ താഴെ കൊടുത്തിരിക്കുന്ന ക്യാഷ് ബാക്ക് കോഡ് ഉപയോഗിക്കേണ്ടതാണ് .Click ചെയ്യുക
DSLR ക്യാമറകൾ വാങ്ങിക്കുവാൻ ആഗ്രഹം ഇല്ലാത്തവരായി ആരും തന്നെ ഇല്ല .ഇപ്പോൾ ഇതാ നിങ്ങളുടെ വിലയ്ക്കനുസരിച്ചു ഇവിടെ നിന്നും മികച്ച DSLR ക്യാമറകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ ഉത്പന്നങ്ങൾക്ക് ഇപ്പോൾ നിങ്ങൾക്ക് നല്ല ക്യാഷ് ബാക്ക് ഓഫറുകളും paytm നൽകുന്നതാണ് .അതിന്നായി ഇവിടെ കൊടുത്തിരിക്കുന്ന കോഡ് മാത്രം ഉപയോഗിച്ചാൽ മതി .Click ചെയ്യുക
സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ സ്‌പീക്കറുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . കുറഞ്ഞ ചിലവിൽ മുതൽ ബ്രാഡ് ഉത്പന്നം വരെ ലഭിക്കുന്നതാണ് .കൂടാതെ ഈ ഉത്പന്നങ്ങൾക്ക് ഇപ്പോൾ നിങ്ങൾക്ക് നല്ല ക്യാഷ് ബാക്ക് ഓഫറുകളും paytm നൽകുന്നതാണ് .അതിന്നായി ഇവിടെ കൊടുത്തിരിക്കുന്ന കോഡ് മാത്രം ഉപയോഗിച്ചാൽ മതി .Click ചെയ്യുക
തകർപ്പൻ ഹെഡ് ഫോണുകൾ ഇപ്പോൾ വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഗെയിമിങ്ങിനു അനിയോജ്യമായ വയർലെസ്സ് ഹെഡ് ഫോണുകൾ ക്യാഷ് ബാക്കിൽ വാങ്ങിക്കാം .കൂടാതെ ഈ ഉത്പന്നങ്ങൾക്ക് ഇപ്പോൾ നിങ്ങൾക്ക് നല്ല ക്യാഷ് ബാക്ക് ഓഫറുകളും paytm നൽകുന്നതാണ് .അതിന്നായി ഇവിടെ കൊടുത്തിരിക്കുന്ന കോഡ് മാത്രം ഉപയോഗിച്ചാൽ മതി .Click ചെയ്യുക
Note : ഇവിടെ കൊടുത്തിരിക്കുന്ന ക്യാഷ് ബാക്ക് ഓഫറുകൾ Paytm Tc അനുസരിച്ചു മാത്രമേ വാങ്ങിക്കുവാൻ സാധിക്കുകയുള്ളു