Paytm ഓഫറുകളിൽ ഇന്ന് 5 ബ്ലൂടൂത്ത് സ്പീക്കറുകൾ

Paytm ഓഫറുകളിൽ ഇന്ന്  5 ബ്ലൂടൂത്ത് സ്പീക്കറുകൾ
HIGHLIGHTS

വിലക്കുറവിൽ സ്പീക്കറുകൾ ഇവിടെ നിന്നും വാങ്ങിക്കാം

 

ഓൺലൈൻ ഷോപ്പിങ് രംഗത്ത് ചുവടുറപ്പിക്കാൻ ഇപ്പോൾ Paytm എത്തിയിരിക്കുന്നു .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് .മികച്ച 5ബ്ലൂടൂത്ത് സ്പീക്കറുകൾ ഇവിടെ നിന്നും വാങ്ങിക്കാം .

paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

എൽജിയുടെ ഒരു ബ്രാൻഡ് ഉത്പന്നമാണ് LG PH2R Bluetooth Speaker  ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന മറ്റൊരു ബ്ലൂടൂത്ത് സ്പീക്കർ ആണ് Essot Bluetooth Speakers Portable wireless surround sound speaker,Stereo speaker ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

സ്റ്റൈലിഷ് രൂപത്തിൽ പുറത്തിറക്കിയ ഒരു മോഡലാണ് FM Radio Wireless Bluetooth ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

കൈയ്യിൽ ഒതുങ്ങി നിൽക്കുന്ന കൂടാതെ   വമ്പൻ വിലക്കുറവിൽ വാങ്ങിക്കാവുന്ന ഒരു ബ്ലൂടൂത്ത് സ്പീക്കർ ആണ് New Wireless Bluetooth Speakers with Subwoofer Mini Round Hi-Fi Speaker Portable Hands ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

ബോൾ പുറത്തിറക്കിയ ഒരു വയർലെസ്സ്  സ്പീക്കർ ആണ്  വിലക്കുറവിൽ  വാങ്ങിക്കാവുന്ന  ഉത്പന്നമാണ്  Ball Wireless Bluetooth Speaker with Colorful Light TF AUX ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കാം .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo