ഹോം തിയറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇവിടെ കുറച്ചു മോഡലുകൾ

Updated on 18-Sep-2018
HIGHLIGHTS

മികച്ച 5 ഹോം തിയറ്ററുകൾ ഇവിടെ നിന്നും വാങ്ങിക്കാം

ഇപ്പോൾ ഓൺലൈൻ  ഷോപ്പുകളിൽ ഏറ്റവും കൂടുതൽ ഓഫറുകൾ നൽകുന്നത് Paytm മാൾ തന്നെയാണ് . ഹോം തിയറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ഇവിടെ നിന്നും മികച്ച 5 ഹോം തിയറ്ററുകൾ തിരഞ്ഞെടുക്കാം .ഈ ഹോം തിയറ്ററുകളിൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാകുന്നതാണു് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിക്കേണ്ടതാണ് .ഉത്പന്നങ്ങൾ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി വാങ്ങിക്കുവാൻ സാധിക്കുന്നു .

1.സോണിയുടെ ഒരു തകർപ്പൻ ഹോം തിയറ്ററുകളിൽ ഒന്നാണ് ഇപ്പോൾ വാങ്ങിക്കാവുന്ന Sony DAV-TZ145 DVD Player 5.1 Channel Home Theatre System.360 വാട്ടിന്റെ പവർ ആണുള്ളത് .WINTV എന്ന കോഡുപയോഗിച്ചാൽ മറ്റു ഓഫറുകൾ ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്‌യുക .

2.സാംസങ്ങിന്റെ ഒരു മികച്ച ഹോം തിയറ്ററുകളിൽ ഒന്നാണ് Samsung HT-J5100K Blu Ray Player 5.1 Channel Home Theatre System.ഇപ്പോൾ മികച്ച ഓഫറുകളിൽ ഇവിടെ നിന്നും വാങ്ങിക്കാം .LA10 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്‌യുക .

3.എൽജിയുടെ തകർപ്പൻ പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു ഉത്പന്നമാണ് LG SJ5 DVD Player Home Theatre System.EMI ലും ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .SOUND10 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്‌യുക .

4.എൽജിയുടെ മറ്റൊരു മികച്ച ഉത്പന്നമാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന LG SJ3 DVD Pl Home Theatre System.മികച്ച ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് സ്വന്തമാക്കുവാൻ സാധിക്കുന്നു .SOUND10എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്‌യുക .

5.മറ്റൊരു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഹോം തിയറ്റർ ആണ് AISEN MULTIMEDIA SPEAKER SYSTEM A10UKB810.ഇപ്പോൾ paytm മാളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .LHA14എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്‌യുക .

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പ്പന്നങ്ങൾ Paytm TC അനുസരിച്ചു മാത്രം വാങ്ങിക്കുക 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :