ഇന്നത്തെ Paytm ഓഫറുകളിൽ ഹെഡ് ഫോണുകൾ

Updated on 18-Apr-2018
HIGHLIGHTS

വിലക്കുറവിൽ ഹെഡ് ഫോണുകൾ സ്വന്തമാക്കാൻ paytm മാൾ

 

ഓൺലൈൻ ഷോപ്പിങ് രംഗത്ത് ചുവടുറപ്പിക്കാൻ ഇപ്പോൾ Paytm എത്തിയിരിക്കുന്നു .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ  വാങ്ങിക്കുന്നതിനു  ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1. 999 രൂപയുടെ ഉത്പന്നമായ Mini Wireless Bluetooth Stereo In-Ear Earphone Headphone ഇപ്പോൾ നിങ്ങൾക്ക് 70% വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .അതുകൂടാതെ ഈ ഉത്പന്നങ്ങളിൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളും paytm മാൾ നൽകുന്നുണ്ട് .ഇതിന്റെ വില 297 രൂപമാത്രം .

2. 4000 രൂപയുടെ ഉത്പന്നമായ Acid Eye S460 Headphones ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് 79% വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ paytm മാൾ നൽകുന്ന മറ്റു ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നുണ്ട് .ഈ ഉത്പന്നത്തിന്റെ വിലവരുന്നത് 849 രൂപയാണ് .

3. 51 % വിലക്കുറവിൽ വാങ്ങിക്കാവുന്ന മറ്റൊരു ഉത്പന്നമാണ് UBON 5600 Headphones .1899 രൂപ വിലവരുന്ന ഈ മികച്ച ഹെഡ് ഫോൺ നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നിന്നും 936 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ നിങ്ങൾക്ക് paytmമാൾ നൽകുന്നുണ്ട് .

4. 52 % വിലക്കുറവിൽ വാങ്ങിക്കാവുന്ന മറ്റൊരു മികച്ച ഹെഡ് ഫോൺ ആണ് boat Rockerz 390 Headphone .ഈ ഉത്പന്നത്തിന്റെ വില 2490 രൂപയാണ് .എന്നാൽ ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ നിങ്ങൾക്ക് വാങ്ങിക്കാം 1199 രൂപയ്ക്ക് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ് .

5. 50% വിലക്കുറവിൽ വാങ്ങിക്കാവുന്ന മറ്റൊരു ഉത്പന്നമാണ് TECHWICH SH12 wireless/ Bluetooth Headphone With FM and SD Card Slot .ഇതിൽ MRP വരുന്നത് 1999 രൂപയാണ് .എന്നാൽ ഇപ്പോൾ paytm മാളിലൂടെ നിങ്ങൾക്ക് 999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഇതിൽ ക്യാഷ് ബാക്ക് ഓഫറുകളും ഉണ്ട് .

6. 2150 രൂപയുടെ ഉത്പന്നമായ Laploma SL-W-LESS-HEADSET-BLUE Headphones Wireless Bluetooth Headphones ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് 51% വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .അതായത് ഇതിന്റെ വില വരുന്നത് 1099 രൂപയാണ് .കൂടാതെ ഈ ഉത്പന്നങ്ങളിൽ paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും നിങ്ങൾക്ക് ലഭിക്കുന്നതാണ് .

paytm ഉപഭോതാക്കൾക്കായി ഇന്ന് നൽകിയിരിക്കുന്ന ഓഫറുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത് .ഈ ഉത്പന്നങ്ങളിൽ paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നുണ്ട് .എന്നാൽ ഇത് paytm മാൾ TC കണ്ടീഷൻ അനുസരിച്ചു മാത്രമാണ് ലഭിക്കുന്നത് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :