മികച്ച ഗെയിമിങ് ഹെഡ് ഫോണുകൾ ഇവിടെ നിന്നും വാങ്ങിക്കാം

മികച്ച ഗെയിമിങ് ഹെഡ് ഫോണുകൾ ഇവിടെ നിന്നും വാങ്ങിക്കാം
HIGHLIGHTS

ഇന്നത്തെ പ്രധാന ഓഫറുകളിൽ ഹെഡ് ഫോണുകൾ

 

ഗെയിം കളിക്കുന്നവർക്ക് ഏറ്റവും അത്യാവിശ്യമായ ഒരു ഘടകമാണ് ഹെഡ് ഫോണുകൾ .ഇപ്പോൾ വിപണിയിൽ പലതരത്തിലുള്ള ഹെഡ് ഫോണുകൾ ലഭ്യമാകുന്നുണ്ട് .എന്നാൽ ഇപ്പോൾ ഇവിടെ നിങ്ങൾക്കായി മികച്ച 5 ഹെഡ് ഫോണുകളെ പരിചയപ്പെടുത്തുന്നു .ഓൺലൈൻ ഷോപ്പിംങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് .

1. 3.5 ഹെഡ് ഫോൺ ജാക്കിൽ പുറത്തിറങ്ങിയ ഒരു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു ഗെയിമിങ് ഹെഡ് ഫോൺ ആണ് Flipkart SmartBuy Inferno Pro Gaming Headset with Mic and LED lights.ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.No Cost EMI ൽ നിങ്ങൾക്ക് ഇപ്പോൾ ഒരു ഹെഡ് ഫോൺ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .1000 രൂപയ്ക്ക് താഴെ ലഭിക്കുന്ന Cosmic Byte G4000 Headset with Mic and LED Black/Red Wired Headset with Mic  (Red, Over the Ear) എന്ന ഗെയിമിങ് ഹെഡ് ഫോൺ ഓഫറുകളിൽ വാങ്ങിക്കാം .ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.നീല നിറത്തിലുള്ള സ്റ്റൈലിഷ് രൂപകല്പനയിൽ പുറത്തിറങ്ങിയ ഒരു മികച്ച ഗെയിമിങ് ഹെഡ് ഫോൺ ആണ് Kotion Each Cosmic Byte GS410 Headset with Mic  (Black/Blue, Over the Ear) എന്ന ഗെയിമിങ് ഹെഡ് ഫോൺ ഓഫറുകളിൽ വാങ്ങിക്കാം .ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.നല്ല സൗണ്ട് പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു ബ്രാൻഡ് ഹെഡ് ഫോൺ ആണ് Opta BH-002, Wireless High performance Stereo plus Plug and play headphone Wired, Bluetooth Headset with Mic  (Black, Over the Ear) ന്ന ഗെയിമിങ് ഹെഡ് ഫോൺ ഓഫറുകളിൽ വാങ്ങിക്കാം .ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5. 1 വർഷത്തെ വാറൻറ്റിയോടുകൂടി വാങ്ങിക്കാവുന്ന ഒരു മികച്ച സൗണ്ട് പെർഫോമൻസ് കാഴ്ചവെക്കുന്ന ഹെഡ് ഫോൺ ആണ് Kotion Each B3506 Wired, Bluetooth Headset with Mic  (Black/Blue, Over the Ear).ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

കൂടുതൽ ഹെഡ് ഫോണുകൾക്ക് CLICK ചെയ്യുക 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo