മികച്ച ഗെയിമിങ് ഡിവൈസുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ paytm മാൾ

മികച്ച ഗെയിമിങ് ഡിവൈസുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ paytm മാൾ
HIGHLIGHTS

ഇന്നത്തെ ഓഫറുകളിൽ ഗെയിമിങ്ങിനു അനിയോജ്യമായ ഉത്പന്നങ്ങൾ

ഓൺലൈൻ ഷോപ്പിങ് രംഗത്ത് ചുവടുറപ്പിക്കാൻ ഇപ്പോൾ Paytm എത്തിയിരിക്കുന്നു .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഇപ്പോൾ ഇവിടെ നിന്നും ഗെയിമിങ് ഉത്പന്നങ്ങൾ നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ  വാങ്ങിക്കുന്നതിനു  ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.  65 % വിലക്കുറവിൽ ഇപ്പോൾ  paytm മാളിൽ നിന്നും വാങ്ങിക്കാവുന്ന ഒരു ഗെയിമിങ് ഉത്പന്നമാണ് Game Console Handle Full Body with Indiana Jones Game Decal Sticker for PS4.ഇതിന്റെ  വില വരുന്നത് 2163 രൂപയാണ് .എന്നാൽ ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് 757 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .

2.  കമ്പ്യൂട്ടറുകളിൽ മികച്ച രീതിയിൽ ഗെയിമുകൾ കളിക്കുവാൻ നിങ്ങൾക്ക് ഒരു കീ ബോർഡ് ആവിശ്യമാണ് .ഇപ്പോൾ 62% വിലക്കുറവിൽ ഇവിടെ നിന്നും SHIFT FLAMER Real Mechanical GamingKeyboard  വാങ്ങിക്കാവുന്നതാണ് .4500 രൂപ വിലയുള്ള ഈ ഉത്പന്നം നിങ്ങൾക്ക് 1699 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

3.  കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു ഗെയിമിങ് ഉത്പന്നമാണ് മൗസ് .ഇപ്പോൾ നിങ്ങൾക്ക് paytm മാളിൽ നിന്നും AfroDive Sleek Wireless Optical Mouse terabyte വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .539 രൂപ വിലയുള്ള ഈ ഉത്പന്നം ഇപ്പോൾ നിങ്ങൾക്ക് 335 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

4.  ഗെയിമിങ് കളിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു ഉത്പന്നമാണ്  കൺട്രോളർ .Kings Xbox 360 Wired Controller for Xbox 360 amd Pc നിങ്ങൾക്ക് 25 ശതമാനം വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .1599 രൂപയുടെ ഈ ഉത്പന്നം നിങ്ങൾക്ക് ഇവിടെ നിന്നും 1199 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.  ഗെയിമിങ്ങിനു അനിയോജ്യമായ ഒരു പ്രധാന ഉത്പന്നമാണ് ഗെയിമിങ് ഹെഡ് ഫോണുകൾ .Microphone Wired Stereo Bass Gaming Headphone Headset Earphone RD നിങ്ങൾക്ക് ഇപ്പോൾ 39 % വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .1234 രൂപയ്ക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

6.  ഗെയിമിങ് മികച്ച രീതിയിൽ കളിക്കുന്നതിനു അത്യാവിശ്യമായ ഒരു ഉത്പന്നമാണ് Thrustmaster Ferrari 458 Spider Racing Wheel USB Controller For XBOX .23% വിലക്കുറവിൽ നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .12999 രൂപയുടെ ഉത്പന്നം നിങ്ങൾക്ക് 9970 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo