ഇന്ത്യൻ വിപണിയിലെ മികച്ച ഗെയിമിംഗ് PCകളുടെ ലിസ്റ്റ് നോക്കാം

ഇന്ത്യൻ വിപണിയിലെ മികച്ച ഗെയിമിംഗ് PCകളുടെ ലിസ്റ്റ് നോക്കാം
HIGHLIGHTS

ഇന്ത്യൻ വിപണിയിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച ഗെയിമിംഗ് PC

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ ,ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കാം

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ഗെയിമിംഗ് ഉത്പന്നങ്ങൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ട് കൂടാതെ ആമസോൺ അടക്കമുള്ള സൈറ്റിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന മികച്ച ഗെയിമിംഗ് PCകളുടെ ലിസ്റ്റ് നോക്കാം .

 MSI InfiniteX Plus (9SF-270US)

ഇന്ത്യൻ വിപണിയിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ഗെയിമിംഗ് PC ആണ് ഇത് .512GB NVMe SSD സ്റ്റോറേജുകൾ കൂടാതെ  Intel Core i9-9900K പ്രോസ്സസറുകൾ എന്നിവ ഇതിൽ ലഭിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ROG Strix GA35 (G35DX-IN003T)

ഇന്ത്യൻ വിപണിയിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ഗെയിമിംഗ് PC ആണ് ROG Strix GA35 (G35DX-IN003T) ഇത് .512GB NVMe SSD സ്റ്റോറേജുകൾ കൂടാതെ  2TB HDD അഡിഷണൽ സ്റ്റോറേജുകൾ  എന്നിവ ഇതിൽ ലഭിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Predator Orion 9000 PO9-900

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഗെയിമിംഗ് PC കളുടെ കൂട്ടത്തിൽ ഇപ്പോൾ Predator Orion 9000 PO9-900 എന്ന മോഡലുകളും ഉണ്ട് .Intel Core i9-7900X X പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Legion T530 (90L300NYIN)

കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച ഗെയിമിംഗ് PC ആണ് Legion T530 (90L300NYIN) ഇത് .Intel Core i7-9700 പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo