200 രൂപയിൽ ലഭിക്കുന്ന 4 ഓഫറുകൾ ഇവിടെ

Updated on 20-Dec-2018
HIGHLIGHTS

മികച്ച ടെലികോം ഓഫറുകൾ ഇവിടെ നിങ്ങൾക്കായി

 

200 രൂപയിൽ നിലവിൽ ലഭിക്കുന്ന നാലു ടെലികോം ഓഫറുകളാണ് ഇവിടെ കൊടുത്തരിക്കുന്ത് ഇവടെ കൊഎന്നി കമ്പനികളുടെ ടുത്തിരിക്കുന്ന ഓഫറുകളെക്കുറിച്ചു കൂടുതൽഅറിയുവാൻ എയർടെൽ ,വൊഡാഫോൺ ,ജിയോ ,ഐഡിയ എന്നിവയുടെ മൈ ആപ്ലികേഷനുകൾ സന്ദർശിക്കുക .ഐഡിയ vs ജിയോ Vs വൊഡാഫോൺ Vs എയർടെൽ ഓഫറുകൾ നോക്കാം 

ഐഡിയ ഓഫറുകൾ 199 രൂപയ്ക്ക് 

ഐഡിയ ഉപഭോതാക്കൾക്കും ഇപ്പോൾ വൊഡാഫോണും എയർട്ടലും നൽകുന്ന അതെ ഡാറ്റ തന്നെയാണ് നൽകുന്നത് .199 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ .കൂടാതെ ദിവസ്സേന ഉപഭോതാക്കൾക്ക് 100 SMS വീതം ലഭിക്കുന്നതാണ് .ഐഡിയായുടെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .28 ദിവസ്സത്തെ വാലിഡിറ്റയിൽ ഈ ഓഫറുകൾ ലഭിക്കുന്നതാണ് .

വൊഡാഫോണിന്റെ 199 രൂപയുടെ പരിഷ്കരിച്ച ഓഫറുകൾ 

കഴിഞ്ഞ ദിവസ്സമാണ്‌ എയർടെൽ അവരുടെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 199 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന ഓഫറുകൾ പരിഷ്‌ക്കരിച്ചത് .അതിനു തൊട്ടുപിന്നാലെ ഇപ്പോൾ വൊഡാഫോണും അവരുടെ 199 രൂപയുടെ പ്രീപെയ്ഡ് ഓഫറുകൾക്ക് മാറ്റംവരുത്തിയിരിക്കുകയാണ് .199 രൂപയുടെ റീച്ചാർജിൽ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് സൗജന്യ sms എന്നിവ .

28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ ഈ ഓഫറുകളിൽ അൺലിമിറ്റഡ് കോളിങ് ഓഫർ ചെയ്യുന്നുണ്ട് എങ്കിലും ദിവസ്സേന 250 മിനുട്ട് ലിമിറ്റ് ഇതിനുണ്ട് .

എയർടെൽ 199 ഓഫറുകൾ 

2018 ന്റെ അവസാനത്തിലും മികച്ച ഓഫറുകൾ പല ടെലികോം കമ്പനികളും പുറത്തിറക്കുന്നുണ്ട് .ഇപ്പോൾ വൊഡാഫോൺ ,എയർടെൽ ,BSNL എന്നി കമ്പനികളാണ് മികച്ച ഓഫറുകളുമായി എത്തിയിരിക്കുന്നത് .എന്നാൽ ഇപ്പോൾ എയർടെൽ എത്തിയിരിക്കുന്നത് അവരുടെ നേരത്തെ തന്നെ പുറത്തിറക്കിയ 199 രൂപയുടെ ഓഫറുകൾ തന്നെയാണ് .എന്നാൽ ഇപ്പോൾ പുതിയ രൂപത്തിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .

199 രൂപയുടെ റീച്ചാർജിൽ ഇപ്പോൾ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ഇതിൽ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റയിൽ ഇത് ലഭിക്കുന്നു .

ജിയോയുടെ 198 രൂപയുടെ ഓഫറുകൾ 

ജിയോയുടെ ഇതേ രീതിയിൽ ലഭിക്കുന്ന മറ്റൊരു മികച്ച ഓഫറുകളിൽ ഒന്നാണ് 198 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നത് .198 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ 4ജി ഡാറ്റയാണ് .കൂടാതെ ഇതിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ലഭ്യമാകുന്നതാണു് .

28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .മുഴുവനായി 56 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നുണ്ട് .വൊഡാഫോണിനെയും എയർടെലിനെയും താരതമ്മ്യം ചെയ്യുമ്പോൾ മികച്ചു നിൽക്കുന്നത് ജിയോയുടെ ഈ ഓഫറുകളാണ്.ഫുൾ റിവ്യൂ ഇവിടെ ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രൊ കേരളത്തിൽ ഷോപ്പുകളിലും 

ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച സ്മാർട്ട് ഫോൺ 

ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രൊ എന്ന സ്മാർട്ട് ഫോൺ .ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ എന്ന സ്മാർട്ട് ഫോണിന്റെ വമ്പൻ വിജയത്തോടെ ഉടനെ തന്നെ പുറത്തിറക്കിയ മോഡൽകൂടിയാണിത് .എന്നാൽ ആരംഭത്തിൽ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ കൂടാതെ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ മാത്രമേ ലഭിച്ചിരുന്നുള്ളു .എന്നാൽ ഇപ്പോൾ കേരളത്തിലെ സ്റ്റോറുകളിൽ നിന്നും ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .13999 രൂപമുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് .

6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ നിന്നും 6.26 വരെ എത്തി .Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Notch സ്ക്രീൻ ആണ് ഇതിനുള്ളത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ & 6 ജിബിയുടെ റാം കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോയും അതുപോലെതന്നെ Snapdragon 636 പ്രൊസസ്സറിലും ആണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുനന് ഒരു നല്ല സ്മാർട്ട് ഫോൺകൂടിയാണിത് 

ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ / മുൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .20+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12MP + 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകളുടെ സവിശേഷതകളാണ്.4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും 13999 രൂപമുതൽ വാങ്ങിക്കാം .കൂടാതെ ഇപ്പോൾ കേരത്തിലെ മറ്റു പ്രധാ സ്റ്റോറുകളിൽ നിന്നും ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആധാർ കാർഡിലെ തെറ്റുകൾ എങ്ങനെ ഓൺലൈൻ വഴി തിരുത്താം ?

നിങ്ങളുടെ ആധാർ കാർഡുകളിലെ തെറ്റുകൾ ഓൺലൈൻ വഴി തിരുത്താം 

ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും അത്യാവിശ്യമായ ഒന്നാണ് ആധാർ കാർഡുകൾ .എല്ലാകാര്യത്തിനു ഇപ്പോൾ ആധാർ കാർഡുകൾ ഉപയോഗിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത് .എന്നാൽ ഇപ്പോൾ കുറച്ചു ആളുകൾ നേരിടുന്ന ഒരു പ്രേശ്നങ്ങളിൽ ഒന്നാണ് അതിലെ തെറ്റുകൾ .നമ്മളുടെ പേരുകളിൽ തെറ്റുണ്ടാകാം ,അതുപോലെതന്നെ അഡ്രെസ്സ് തെറ്റുവരാം ,അങ്ങനെ പലകാര്യങ്ങളിൽ തെറ്റുവരുവാൻ സാധ്യതയുണ്ട് .അങ്ങനെ തെറ്റുവന്നാൽ നിങ്ങൾക്ക് ഇപ്പോൾ ഓൺലൈൻ വഴി തിരുത്തുവാൻ സാധിക്കുന്നതാണ് .ഇത് കൂടുതലും ഉപകാരപ്പെടുന്നത് സ്ഥലത്തു ഇല്ലാത്തവർക്കാണ് .ഗൾഫ് നാടുകളിൽ മറ്റും ജോലി ചെയ്യുന്നവർക്ക് ഇത് കൂടുതൽ പ്രേയോജനപ്പെടുന്നതാണ് .

നിങ്ങളുടെ ആധാർ കാർഡുകളിൽ തെറ്റുകൾ നിങ്ങൾക്ക് തന്നെ തിരുത്തുന്നതിന് കുറച്ചു വഴികൾ .ആദ്യം തന്നെ നിങ്ങൾ https://ssup.uidai.gov.in/web/guest/update എന്ന വെബ് സൈറ്റ് സന്ദർശിക്കേണ്ടതാണ് .ഇത് ഗവൺമെന്റിന്റെ ആധാർ വെബ് സൈറ്റ് തന്നെയാണ് .ഈ വെബ് സൈറ്റ് തുറന്നതിനു ശേഷം ആദ്യം തന്നെ ചോദിക്കുന്നത് നിങ്ങളുടെ ആധാറിന്റെ നമ്പർ ആണ്(Enter your Aadhaar number/VID) .ആധാർ നമ്പർ നൽകിയതിന് ശേഷം എന്റർ ചെയ്യുക .അതിനു ശേഷം അടുത്ത പേജ് ഓപ്പൺ ആകുന്നതാണ് .അടുത്ത പേജിൽ വൺ ടൈം പാസ്സ്‌വേർഡ് ചോദിക്കുന്നതാണ് .

ഈ വൺടൈം പാസ്സ്‌വേർഡുകൾ നിങ്ങളുടെ ആധാർ രെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എത്തുന്നതായിരിക്കും .അങ്ങനെ ലഭിച്ച OTP അവിടെ നൽകുക .അതിനു ശേഷം അടുത്ത പേജിൽ പോകുന്നതായിരിക്കും .രണ്ടാമത്തെ പേജിൽ എത്തിക്കഴിയുമ്പോൾ അവിടെ കുറച്ചു ഓപ്‌ഷനുകൾ നൽകിയിരിക്കുന്നത് കാണാം .അതിൽ നിങ്ങൾക്ക് എന്താണോ തിരുത്തേണ്ടത് അതിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ ചെയ്യുവാൻ സാധിക്കുന്നതാണ് ഇത്തരത്തിൽ എളുപ്പവഴിയിലൂടെ നിങ്ങളുടെ ആധാറിലെ തെറ്റുകൾ നിങ്ങൾക്ക് സ്വന്തമായി തന്നെ തിരുത്തുവാൻ സാധിക്കുന്നതാണ് കൂടുതൽ അറിയുന്നതിന് ഈ വെബ് സൈറ്റ് സന്ദർശിക്കുക 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :