മികച്ച 5 യൂട്യൂബ് വീഡിയോ എഡിറ്റിംഗ് ആപ്ലികേഷനുകൾ നോക്കാം

മികച്ച 5 യൂട്യൂബ് വീഡിയോ എഡിറ്റിംഗ് ആപ്ലികേഷനുകൾ നോക്കാം
HIGHLIGHTS

യൂട്യൂബ് വിഡിയോകൾ എഡിറ്റ് ചെയ്യുവാൻ അനിയോജ്യമായ ആപ്ലികേഷനുകൾ

5 ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്

ലോകത്തിലെ തന്നെ ഒരു മികച്ച ഒരു ഓൺലൈൻ വീഡിയോ സ്‌ട്രീമിംഗ്‌ സർവീസുകളിൽ ഒന്നാണ് യൂട്യൂബ് .ഇന്ന് യൂട്യൂബിൽ നിന്നും പല വിധത്തിലും വരുമാനം ലഭിക്കുന്ന ഓപ്‌ഷനുകളും ഉണ്ട് .നിങ്ങളുടെ കഴിവിന് അനുസരിച്ചു വിഡിയോകളും മറ്റും യൂട്യൂബിൽ അപ്പ്ലോഡ്ഡ് ചെയ്യുവാൻ സാധിക്കുന്നു .വിഡിയോകൾ ,ഷോർട്ട് വിഡിയോകൾ എന്നിങ്ങനെ പല ഓപ്‌ഷനുകളാണ് യൂട്യൂബിൽ ഉള്ളത് .

എന്നാൽ ഈ വിഡിയോകൾ എല്ലാം തന്നെ മികച്ച ക്വാളിറ്റിയിൽ ഷൂട്ട് ചെയ്യണം അതുപോലെ തന്നെ മികച്ച രീതിയിൽ എഡിറ്റ് ചെയ്യണം .എന്നാൽ മാത്രമേ ആളുകളുടെ ശ്രദ്ധ നേടുവാൻ സാധിക്കുകയുള്ളു .കൂടുതൽ വ്യൂസ് ലഭിക്കുകയുള്ളു .അത്തരത്തിൽ ഇപ്പോൾ വീഡിയോ എഡിറ്റിംഗ് ചെയ്യുന്നതിന് അനിയോജ്യമായ കുറച്ചു ആപ്ലികേഷനുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .

1.Vlogit എന്ന ആപ്ലികേഷനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് എളുപ്പത്തിൽ വിഡിയോകളും മറ്റും എഡിറ്റ് ചെയ്യുവാൻ സാധിക്കും 

2.Magisto Video Editor and Maker

3.Power Director Video Editor for Android Apps

4.InShot

5.Blender

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo