സോണിയുടെ തകർപ്പൻ സ്‌പീക്കറുകൾ ഓഫറുകൾ വാങ്ങിക്കാം

Updated on 28-Jun-2018
HIGHLIGHTS

ഇന്നത്തെ Paytm ഓഫറുകളിൽ ബ്ലൂടൂത്ത് സ്‌പീക്കറുകൾ

 

paytm ഓഫറുകളിൽ സ്‌പീക്കറുകളും ,ഹെഡ് ഫോണുകളും .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതിനായി ഉത്പന്നത്തിന്റെ താഴെ കൊടുത്തിരിക്കുന്ന കോഡ് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്

1. സോണി പുറത്തിറക്കിയ 24 മണിക്കൂർവരെ ബാറ്ററി ലൈഫ് കാഴ്ചവെക്കുന്ന ഒരു മികച്ച ഉത്പന്നമാണ്  Sony SRS XB-31 Extra Bass Bluetooth Speaker.ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .SOUND15 എന്ന  കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് വഴി ഈ ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.ആമസോൺ പുറത്തിറക്കിയ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു ഉത്പന്നമാണ് Amazon Echo Grey- Voice control your music, Get news, weather & more, Powered by Dolby.ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .SOUND15 എന്ന  കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് വഴി ഈ ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് Amazon Echo Dot White – Voice control your music, Get news, weather & more.ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .SOUND15 എന്ന  കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് വഴി ഈ ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.10 മണിക്കൂർ വരെ ബാറ്ററി ലൈഫ് കാഴ്ചവെക്കുന്ന ഒരു ഉത്പന്നമാണ് Ultimate Ears WONDERBOOM Bluetooth Speaker Grey-Stone Grey.ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .SOUND10 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് വഴി ഈ ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.ആമസോണിന്റെ ഒരു നല്ല ഡോൾബി സൗണ്ട് കാഴ്ചവെക്കുന്ന സ്പീക്കറുകളിൽ ഒന്നാണ് Amazon Echo Plus with built in smart home hub – Voice control your music, Get news, weather & more, Powered by Dolby.ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .SOUND15 എന്ന  കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് വഴി ഈ ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

കൂടുതൽ ഉത്പന്നങ്ങൾക്ക് ഇവിടെ Click ചെയ്യുക 

 

Note : ഇവിടെ കൊടുത്തിരിക്കുന്ന ക്യാഷ് ബാക്ക് ഓഫറുകൾ Paytm Tc അനുസരിച്ചു മാത്രമേ വാങ്ങിക്കുവാൻ സാധിക്കുകയുള്ളു

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :