ബ്ലൂടൂത്ത് സ്പീക്കറുകൾ ഓഫറുകളിൽ വാങ്ങിക്കാം

ബ്ലൂടൂത്ത് സ്പീക്കറുകൾ ഓഫറുകളിൽ വാങ്ങിക്കാം
HIGHLIGHTS

ഇന്നത്തെ Paytm മാൾ ഓഫറുകളിൽ സ്പീക്കറുകൾ

 

ബ്ലൂടൂത്ത് സ്പീക്കറുകൾ  വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ;ഇന്നത്തെ പ്രധാന ഓഫറുകളിൽ Paytm മാൾ നൽകുന്നത് സ്മാർട്ട് ലൈറ്റുകളാണ്  .ഇവിടെ നിന്നും നിങ്ങൾക്ക്  മികച്ച ബ്ലൂടൂത്ത് സ്മാർട്ട് ലൈറ്റുകൾ തിരഞ്ഞെടുക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളും ഈ ഉത്പ്പന്നങ്ങൾക്ക് Paytm മാൾ നൽകുന്നുണ്ട് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.ബ്രാൻഡ് ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ ഇതാ സോണിയുടെ ഒരു മികച്ച Sony SRS-XB10 Bluetooth Speaker (Black) സ്‌പീക്കർ ഓഫറുകളിൽ വാങ്ങിക്കാം .SOUND15 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2 .ബോട്ട് പുറത്തിറക്കിയ ഒരു തകർപ്പൻ ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് ക്യാഷ് ബാക്കിൽ വാങ്ങിക്കാവുന്ന boAt Stone 1000 Splash Resistant Wireless Portable Speakers with Monstrous Sound (Black) എന്ന മോഡൽ .SOUND10 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.സൂഖ് പുറത്തിറക്കിയിരിക്കുന്ന ഒരു നല്ല ബ്ലൂടൂത്ത് ഓഫറുകളിൽ ഒന്നാണ് Zoook ZB-ROCKER BOOMBOX+ 32W 5in1 Portable Bluetooth Speaker (Black).എന്ന മോഡൽ .SOUND15  എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.ബോട്ട് പുറത്തിറക്കിയ ഒരു തകർപ്പൻ ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് ക്യാഷ് ബാക്കിൽ വാങ്ങിക്കാവുന്ന boAt Stone 700 Water and Shock Proof Wireless Portable Speakers (Military Green) എന്ന മോഡൽ .SOUND20 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.ആമസോണിന്റെ സ്വന്തം ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Amazon Echo Dot White – Voice control your music, Get news, weather & more എന്ന മോഡൽ .SOUND10  എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങൾ Paytm Tc അനുസരിച്ചു മാത്രം വാങ്ങിക്കാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo