DSLR ക്യാമറകൾ ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം

Updated on 06-Nov-2018
HIGHLIGHTS

Paytm മാളിൽ നിന്നും ക്യാഷ് ബാക്ക് ലഭിക്കുന്നു

 

ക്യാമറകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും മികച്ച ഓഫറുകളിൽ DSLR ക്യാമറകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ paytm മാൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിനോടൊപ്പം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .കൂടാതെ സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,പവർ ബാങ്കുകൾ ,സ്പീക്കറുകൾ ,ടെലിവിഷനുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും Paytm മാളിന്റെ ക്യാഷ് ബാക്കിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്കുകൾ മാറുവാനുള്ള സാധ്യതയും ഉണ്ട് ,Paytm tc അനുസരിച്ചു മാത്രമേ ക്യാഷ് ബാക്ക് ലഭിക്കുകയുള്ളു .വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.കാനോണിന്റെ DSLR ക്യാമറകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഇപ്പോൾ വാങ്ങിക്കാവുന്ന ഒരു ഉത്പന്നമാണ് Canon EOS 1300D Kit (EF S18-55 IS II) 18 MP DSLR Camera (Black) ഇത് .ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന അല്ലെങ്കിൽ സൈറ്റിൽ നൽകിയിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് .GET500PE500 എന്ന കൊടിയുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.കാനോണിന്റെ DSLR ക്യാമറകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഇപ്പോൾ വാങ്ങിക്കാവുന്നമറ്റൊരു മികച്ച  24.2 MP DSLR ഉത്പന്നമാണ് Canon EOS 200D Kit (EF-S18-55 IS STM & EF-S55-250 IS STM) 24.2 MP DSLR Camera (Black)  ഇത് .ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന അല്ലെങ്കിൽ സൈറ്റിൽ നൽകിയിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് GET500PE500 എന്ന കൊടിയുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.നിക്കോണിന്റെ ഒരു വലിയ ക്യാമറകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Nikon D3400 D-ZOOM KIT (AF-P DX NIKKOR 18-55mm f/3.5-5.6G VR + AF-P DX NIKKOR 70-300mm f/4.5-6.3G ED VR) 24.2 MP DSLR Camera (Black) + Bag + 16GB Memory Card എന്ന മോഡൽ .ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന അല്ലെങ്കിൽ സൈറ്റിൽ നൽകിയിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് GET500PE500എന്ന കൊടിയുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.കാനോണിന്റെ ക്യാമറകൾക്ക് ഇപ്പോൾ paytm മാളിൽ വമ്പൻ വിലക്കുറവിലാണ് ലഭിക്കുന്നത് .ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു ക്യാമറയാണ് Canon EOS 77D Kit (EF-S18-55 IS STM) 24.2 MP DSLR Camera (Black) + 16GB Memory Cardഎന്ന മോഡൽ .ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന അല്ലെങ്കിൽ സൈറ്റിൽ നൽകിയിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് GET500PE500എന്ന കൊടിയുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :