6000 രൂപവരെ ക്യാഷ് ബാക്കിൽ 40000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 5 DSLR ക്യാമറകൾ

Updated on 10-May-2018
HIGHLIGHTS

മികച്ച DSLR ക്യാമറകൾ തിരഞ്ഞെടുക്കാം

 

Paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ Paytm മാളിൽ ഓരോ ഉത്പന്നങ്ങൾക്കും കൂപ്പൺ കോഡുകളും ഉത്പന്നങ്ങളുടെ വിലയ്ക്ക് താഴെ ലഭിക്കുന്നതാണ് .

ഇപ്പോൾ ഇവിടെ നിന്നും 5 DSLR ക്യാമറകൾ  നിങ്ങൾക്ക് Paytm TC ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ  വാങ്ങിക്കുന്നതിനു  ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Canon EOS 1300D

7.62 cm സ്ക്രീൻ സൈസിൽ കാനോൻ പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Canon EOS 1300D.വൈഫൈ സപ്പോർട്ടോടുകൂടിയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഈ മോഡലുകൾക്ക് ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .CAM4500 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 4500 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .27,496രൂപയുടെ ഉത്പന്നം നിങ്ങൾക്ക് 4500 രൂപയുടെ കിഴിവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

Nikon D3400 W/ AF-P DX NIKKOR 

7.62 cm സ്ക്രീൻ സൈസിൽ കാനോൻ പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Nikon D3400 W/ AF-P DX NIKKOR 18-55mm F/3.5-5.6G VR (Black) + Bag + 16GB Memory Card.24.2  മെഗാപിക്സൽ റെസലൂഷൻ സപ്പോർട്ടോടുകൂടിയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഈ മോഡലുകൾക്ക് ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .CAM4000 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 4500 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .32,199 രൂപയുടെ ഉത്പന്നം നിങ്ങൾക്ക് 4000 രൂപയുടെ കിഴിവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

Canon EOS 200D Kit 

വലിയ സ്ക്രീൻ സൈസിൽ കാനോൻ പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Canon EOS 200D Kit (EF-S18-55 IS STM) 24.2 MP DSLR Camera .1/4000sec. ടു  30sec ഷട്ടർ സ്പീഡോടുകൂടിയാണ് കൂടിയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഈ മോഡലുകൾക്ക് ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .CAM6000  എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 6000  രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .43,494 രൂപയുടെ ഉത്പന്നം നിങ്ങൾക്ക് 6000 രൂപയുടെ കിഴിവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

Nikon D3300

921K-dot LCD വലിയ സ്ക്രീൻ സൈസിൽ നിക്കോൺ പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Nikon D3300 (With AF-P DX 18-55 Mm VR + AF-P DX NIKKOR 70-300mm F/4.5-6.3G ED VR Kit Lenses) 24.2 MP DSLR Camera (Black) + FREE Nikon DSLR Bag + 16GB Memory Card  .1/4000sec. ടുഫുൾ HD 1080 പിക്സൽ റെസലൂഷനോടുകൂടിയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഈ മോഡലുകൾക്ക് ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .CAM8000 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 8000  രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .39,990 രൂപയുടെ ഉത്പന്നം നിങ്ങൾക്ക് 8000 രൂപയുടെ കിഴിവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

Nikon D5300

മികച്ച സവിശേഷതകളോടെ നിക്കോൺ പുറത്തിറക്കിയ ഒരു മോഡലാണ് Nikon D5300 (with AF-S 18-55 mm VR Lens) 24.1 MP DSLR Camera (Grey) + FREE Nikon DSLR Bag + 16GB Memory Card.1080 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .വൈഫൈ സപ്പോർട്ട് ആണ് .CAMERA7 ഈ കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ഈ ഉത്പന്നം ക്യാഷ് ബാക്ക് ഓഫറുകളോടെ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

Note :ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങളുടെ വിലകൾ മാറിക്കൊണ്ടിരിക്കും .കൂടാതെ Paytm TC അനുസരിച്ചുമാത്രംമാണ് നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുകയുള്ളു .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :