മാർച്ചിൽ 40000 രൂപയ്ക്ക് താഴെ വിപണിയിൽ ലഭിക്കുന്ന DSLR ക്യാമറകൾ

മാർച്ചിൽ 40000 രൂപയ്ക്ക് താഴെ വിപണിയിൽ ലഭിക്കുന്ന DSLR ക്യാമറകൾ
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

 

ഓൺലൈൻ ഷോപ്പുകളിൽ ഇപ്പോൾ വിലക്കുറവിൽ സ്മാർട്ട് ഫോണുകളും അതുപോലെതന്നെ മറ്റു ഇലട്രോണിക്സ് ഉത്പന്നങ്ങളും വാങ്ങിക്കുവാൻ സാധിക്കുന്നു .എന്നാൽ ഇപ്പോൾ ഡിസ്‌കൗണ്ടിൽ  വാങ്ങിക്കാവുന്ന 5 DSLR ക്യാമെറകളെ പരിചയപ്പെടുത്തുന്നു .

18%  ഡിസ്‌കൗണ്ടിൽ  ഇപ്പോൾ നിങ്ങൾക്ക് Canon EOS 1300D DSLR Camera  വാങ്ങിക്കാവുന്നതാണ് 

30000 രൂപയ്ക്ക് വാങ്ങിക്കാവുന്ന ഒരു മികച്ച ക്യാമെറയാണ് Nikon D3300 DSLR .ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് 

28990 രൂപയ്ക്ക് ഇപ്പോൾ വാങ്ങിക്കാവുന്ന ഒരു മോഡലാണ് Nikon D3400 DSLR Camera. ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് 

35000 രൂപ റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണ് Canon EOS 1300D DSLR.ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് 

37990 രൂപയിൽ വാങ്ങിക്കാവുന്ന മറ്റൊരു മോഡലാണ് Nikon D3400 DSLR Camera .ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo