Paytm ഇന്ന് നൽകുന്നു പവർ ബാങ്ക് ഓഫറുകൾ

Updated on 17-Apr-2018
HIGHLIGHTS

ഇന്നത്തെ ഓഫറുകളിൽ പവർ ബാങ്കുകൾ

 

ഓൺലൈൻ ഷോപ്പിങ് രംഗത്ത് ചുവടുറപ്പിക്കാൻ ഇപ്പോൾ Paytm എത്തിയിരിക്കുന്നു .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് .

paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

 10000 mAh ന്റെ ഒരു മികച്ച പവർ ബാങ്ക് ആണ് Ambrane P-1122 10000 mAh Power Bank ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

10400mAh ന്റെ ഒരു ബ്രാൻഡ് പവർ ബാങ്ക്  അന്ന് Pinnaclz 10400mAh Powerbank with Li-ion Battery ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

10000Mah ന്റെ കരുത്തിൽ പവർ റോക്ക്സ് പുറത്തിറക്കിയ  കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഒരു പവർ ബാങ്ക് ആണ് Powerocks P1005A 10000 mAh Power Bank ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

ഇന്റക്സിന്റെ 10000 mAh ന്റെ  ഒരു നല്ല പവർ ബാങ്ക് ആണ് Intex IT- PBA 10K Poly 10000 mAh Power Bank ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :