Paytm ഇന്ന് നൽകുന്നു പവർ ബാങ്ക് ഓഫറുകൾ
ഇന്നത്തെ ഓഫറുകളിൽ പവർ ബാങ്കുകൾ
ഓൺലൈൻ ഷോപ്പിങ് രംഗത്ത് ചുവടുറപ്പിക്കാൻ ഇപ്പോൾ Paytm എത്തിയിരിക്കുന്നു .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് .
paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
10000 mAh ന്റെ ഒരു മികച്ച പവർ ബാങ്ക് ആണ് Ambrane P-1122 10000 mAh Power Bank ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
10400mAh ന്റെ ഒരു ബ്രാൻഡ് പവർ ബാങ്ക് അന്ന് Pinnaclz 10400mAh Powerbank with Li-ion Battery ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
10000Mah ന്റെ കരുത്തിൽ പവർ റോക്ക്സ് പുറത്തിറക്കിയ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഒരു പവർ ബാങ്ക് ആണ് Powerocks P1005A 10000 mAh Power Bank ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
ഇന്റക്സിന്റെ 10000 mAh ന്റെ ഒരു നല്ല പവർ ബാങ്ക് ആണ് Intex IT- PBA 10K Poly 10000 mAh Power Bank ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .