Paytm മാളിന്റെ ക്യാഷ് ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കാം

Paytm മാളിന്റെ ക്യാഷ് ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കാം
HIGHLIGHTS

ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കാം

സ്മാർട്ട് ഫോണുകൾ ,പവർ ബാങ്കുകൾ ,ലാപ്‌ടോപ്പുകൾ ,ക്യാമറകൾ  വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ Paytm മാളിൽ നിന്നും തകർപ്പൻ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് സ്മാർട്ട് ഫോണുകളാണ് .ക്യാഷ് ബാക്ക് ഓഫറുകളോടെ സ്മാർട്ട് ഫോണുകൾ,പവർ ബാങ്കുകൾ ,ടെലിവിഷനുകൾ ,ലാപ്‌ടോപ്പുകൾ കൂടാതെ ക്യാമറകൾ അങ്ങനെ എല്ലാംതന്നെ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ Paytm മാളിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ മികച്ച സ്മാർട്ട് വാച്ചുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.അസൂസിന്റെ ഒരു മികച്ച ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇവിടെ നിന്നും Asus Vivobook X507 (Core i3-7th Gen /4 GB/1 TB/15.6 FHD /Windows 10) UA-EJ314T Thin & Light Laptop എന്ന ലാപ്ടോപ്പ് ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കണമെങ്കിൽ കോഡുപയോഗിക്കേണ്ടതാണ് .LAPTOP3500 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യേണ്ടതാണ് .

2.ലെനോവയുടെ ഏറ്റവും പുതിയ മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് Lenovo B4080 (80F600A7IH Core i3 5th Gen/4 GB/500 GB/35.5 cm (14") (Black) DOS Laptopഎന്ന ലാപ്ടോപ്പ് ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കണമെങ്കിൽ കോഡുപയോഗിക്കേണ്ടതാണ് .B2BLAP7 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യേണ്ടതാണ് .

3.14 ഇഞ്ചിന്റെ ഒരു മികച്ച ലെനോവയുടെ ഏറ്റവും പുതിയ മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് Lenovo Ideapad 330 (Core i3 – 7th Gen/4 GB RAM/1 TB HDD/35.56 cm (14 Inch)/DOS) 81G20039IN (Onyx Black, 2.1 Kg) ലാപ്ടോപ്പ് ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കണമെങ്കിൽ കോഡുപയോഗിക്കേണ്ടതാണ് .LAPTOP4000എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യേണ്ടതാണ് .

4.3500 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്ന ഏസറിന്റെ ഒരു നല്ല ലാപ്ടോപ്പുകളിൽ ഒന്നാണ് Acer Aspire 315-51_Z (Core i3 – 7th Gen / 4 GB / 1 TB / 39.62 cm (15.6 Inch) / Windows 10) Aspire 3 A3Z (UN.CTESI.012) (Black, 2.1 kg ) ലാപ്ടോപ്പ് ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കണമെങ്കിൽ കോഡുപയോഗിക്കേണ്ടതാണ് .LAPTOP3500 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യേണ്ടതാണ് .

5.ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു നല്ല ലാപ്ടോപ്പുകളിൽ ഒന്നാണ് Fujitsu Lifebook A555 (Core i3 (5th Gen)/8GB RAM/ 1 TB HDD/ 15.6/DOS) (Black)  ലാപ്ടോപ്പ് ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കണമെങ്കിൽ കോഡുപയോഗിക്കേണ്ടതാണ് .B2BLAP7 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യേണ്ടതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo