നിങ്ങളുടെ സ്മാർട്ട് ഫോണുകൾക്ക് അനിയോജ്യമായ പവർ ബാങ്കുകൾ

Updated on 07-Aug-2018
HIGHLIGHTS

ഓഫറുകളിൽ ഈ 5 പവർ ബാങ്കുകൾ വാങ്ങിക്കാം

ഒരു സ്മാർട്ട് ഫോൺ ഉപഭോതാവിനു ഏറ്റവും അത്യാവിശ്യമായ ഒരു ഘടകം അത് പവർ ബാങ്ക് തന്നെയാണ് .പവർ ബാങ്കുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇവിടെ നിന്നും മികച്ച 5 പവർ ബാങ്കുകൾ തിരഞ്ഞെടുക്കാം .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1. ഇന്റക്സിന്റെ ഒരു മികച്ച പവർ ബാങ്ക് ആണ് Intex 11000 mAh Power Bank (IT-PB11K)  (White, Lithium-ion).10000mAh ന്റെ ബാറ്ററി കരുത്തിൽ പുറത്തിറക്കിയ ഒരു പവർ ബാങ്ക് ആണിത് .63% ഓഫറുകളോടെ ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2. 10400mah ന്റെ ബാറ്ററി കരുത്തിൽ പുറത്തിറക്കിയ ഒരു ഉത്പന്നമാണ് quality 10400 mAh Power Bank (ms230, New Design)  (Silver, Lithium-ion).67%  ഓഫറുകളോടെ ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.10000mAh ന്റെ ഒരു ബ്രാൻഡ് പവർ ബാങ്ക് ആണ് Ambrane 10000 mAh Power Bank (P-1122, NA)  (White, Blue, Lithium-ion).മികച്ച ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .56 % ഓഫറുകളോടെ ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4. സിസ്കയുടെ ഒരു മികച്ച പവർ ബാങ്ക് ആണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന Syska 10000 mAh Power Bank (Power Boost 100)  (White, Lithium-ion).മികച്ച ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .50 % ഓഫറുകളോടെ ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.മറ്റൊരു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന പവർ ബാങ്ക് ആണ് Ipro 10400 mAh Power Bank (IP1042)  (White, Lithium-ion).ഈ ഉത്പന്നങ്ങൾക്ക് ബാങ്ക് നൽകുന്ന ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .മികച്ച ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .67 % ഓഫറുകളോടെ ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :