1000 രൂപയ്ക്ക് താഴെ ക്യാഷ് ബാക്കിൽ ബ്ലൂടൂത്ത് സ്പീക്കറുകൾ 2018

Updated on 20-Sep-2018
HIGHLIGHTS

ഇന്നത്തെ പ്രധാന ഓഫറുകളിൽ ബ്ലൂടൂത്ത് സ്പീക്കറുകൾ

ഇന്നത്തെ പ്രധാന ഓഫറുകളിൽ Paytm മാൾ നൽകുന്നത് ബ്ലൂടൂത് സ്പീക്കറുകൾക്കാണ് .ഇവിടെ നിന്നും നിങ്ങൾക്ക്  1000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന മികച്ച ബ്ലൂടൂത്ത് സ്പീക്കറുകൾ തിരഞ്ഞെടുക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളും ഈ ഉത്പ്പന്നങ്ങൾക്ക് Paytm മാൾ നൽകുന്നുണ്ട് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1. സൂഖ് പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച സ്പീക്കറുകളിൽ ഒന്നാണ് ഇപ്പോൾ paytm മാളിൽ നിന്നും ക്യാഷ് ബാക്കിൽ വാങ്ങിക്കാവുന്ന Zoook ZB-PURE MAGIC Portable Bluetooth Speaker (Black).SOUND15എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക . 

2.ഐ ബാൾ പുറത്തിറക്കിയിരിക്കുന്ന മികച്ച പെർഫൊമൻസ് കാഴ്ചവെക്കുന്ന ഒരു ബ്ലൂടൂത്ത് സ്പീക്കറുകളിൽ iBall Musi Cube BT20 Bluetooth Spealer (Brown).SOUND15 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന Kboom B29 Mini 6W Music Wireless Speaker (Assorted).SOUND15 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.മറ്റൊരു മികച്ച ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ്  Pebble XS Xtraa Small Xtraa Sound Portable Bluetooth Speaker (Black).കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു ഉത്പന്നം ആണിത് .SOUND25എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.മോട്ടോറോളയുടെ  തകർപ്പൻ മോഡലുകളിൽ ഒന്നാണ് ഇപ്പോൾ ലഭിക്കുന്ന Motorola Sonic Play+ 275 SP007 Stereo Bluetooth Speaker with FM Radio and Micro SD Card Playback (Black).SOUND15 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങൾ Paytm TC അനുസരിച്ചു മാത്രമ്മെ വാങ്ങിക്കുവാൻ സാധിക്കുകയുള്ളു 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :