ബ്ലൂടൂത്ത് വാങ്ങിക്കാം മികച്ച ഓഫറുകളിൽ ഇപ്പോൾ

Updated on 14-Sep-2018
HIGHLIGHTS

ഇന്നത്തെ ഓഫറുകളിൽ നിങ്ങൾക്ക് സ്പീക്കറുകൾ വാങ്ങിക്കാം

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇന്നത്തെ ഓഫറുകളിൽ ബ്ലൂടൂത്ത് സ്പീക്കറുകൾ ആണുള്ളത് .ഉത്പന്നങ്ങൾ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

1.ബോട്ട് പുറത്തിറക്കിയ ഒരു നല്ല ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് ഇപ്പോൾ വാങ്ങിക്കാവുന്ന Boat Stone 200 Portable Bluetooth Speakers (Blue).ഏകദേശം 1900 രൂപയുടെ വിലക്കുറവാണ് ഇപ്പോൾ അനുഭവപ്പെടുന്നത് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.ഫിലിപ്സിന്റെ ഒരു ബ്രാൻഡ് സ്പീക്കറുകളിൽ ഒന്നാണ് ആമസോണിൽ ഓഫറുകളിൽ ലഭ്യമാകുന്ന Philips BT50B Portable Wireless Bluetooth Speaker, Black.ഏകദേശം 550  രൂപയുടെ വിലക്കുറവാണ് ഇപ്പോൾ അനുഭവപ്പെടുന്നത് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.മറ്റൊരു മികച്ച സ്പീക്കർ ആണ് SoundBot SB572 4.0 Bluetooth Speakers.3999 രൂപയുടെ ഉത്പന്നം ആണിത് .ഇപ്പോൾ ആമസോണിൽ നിന്നും വിലക്കുറവിൽ വാങ്ങിക്കാം .ഏകദേശം 2890 രൂപയുടെ വിലക്കുറവാണ് ഇപ്പോൾ അനുഭവപ്പെടുന്നത് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.എൽജിയുടെ പോർട്ടബിൾ സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കാം LG PH2 Portable Bluetooth Speaker Red.ഏകദേശം 2300 രൂപയുടെ വിലക്കുറവാണ് ഇപ്പോൾ അനുഭവപ്പെടുന്നത് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.മറ്റൊരു മികച്ച സ്പീക്കർ ആണ് Creative Nuno Micro Bluetooth Wireless Speaker – Black (51MF8265AA000).ഏകദേശം 1700 രൂപയുടെ വിലക്കുറവാണ് ഇപ്പോൾ അനുഭവപ്പെടുന്നത് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :