കേരള ബോക്സ് ഓഫീസിന്റെ അടിത്തറയിളക്കി വിജയ് ചിത്രം ഭൈരവ

കേരള ബോക്സ് ഓഫീസിന്റെ  അടിത്തറയിളക്കി വിജയ് ചിത്രം ഭൈരവ
HIGHLIGHTS

6 ദിവസത്തിനുള്ളിൽ 100 കോടി കടക്കും എന്നാണ് സൂചകൾ

സിനിമാസമരത്തിനിടയിലും കേരളത്തിൽ തകർത്താടി ഇളയദളപതി വിജയ് .ഭൈരവയുടെ ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവിട്ടപ്പോൾ കേരളം രണ്ടാമത് .ആദ്യദിനം 23 കൊടിക്കുമുകളിൽ കളക്ഷൻ വാരിയ ഭൈരവ കേരളത്തിൽ നിന്നും 3 കോടി 75 ലക്ഷം രൂപയാണ് നേടിയിരിക്കുന്നത് .

വിജയ് ഒരിക്കൽ കൂടി തന്റെ കേരളത്തിലെ ശക്തി തെളിയിച്ചിരിക്കുന്നു എന്നതാണ് സത്യം .ആനുകാലിക പ്രശക്സ്തിയുള്ള മെഡിക്കൽ കോളേജിലെ സ്റ്റുഡന്റസ് അനുഭവിക്കുന്ന ദുരിതത്തെകുറിച്ചു പറഞ്ഞ ഭൈരവ ഇതിനോടകം തന്നെ കേരളത്തിൽ ചർച്ചാവിഷയം ആയിക്കഴിഞ്ഞു .

വിജയുടെ കരിയറിലെ ഏറ്റവും വലിയ പരാജയം ആയിരുന്ന സിനിമ "അഴകിയ തമിഴ് മകന്റെ" ഡയറക്ടർ ആയിരുന്ന ഭരതന് വീണ്ടും ഡേറ്റ് കൊടുത്തതിനു വിജയ് ഫാൻസ്‌ തന്നെ ശബ്ദം ഉയർത്തിയിരുന്നു .

 

എന്നാൽ സിനിമ കഴിഞ്ഞതിനു ശേഷം എന്തിനാണ് വീടും ഡേറ്റ് കൊടുത്തത് എന്നതിന് ഉത്തരവും കിട്ടി .ഇപ്പോളത്തെ നിഗമനം വെച്ച് ചിത്രം 6 ദിവസത്തിനുള്ളിൽ 100 കോടി കടക്കും എന്നാണ് സൂചകൾ 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo