Auto Expo 2018 നു ഡെൽഹിയിൽ തുടക്കംകുറിച്ചു .എല്ലാവർഷവും നടത്തുന്ന പരുപാടിയിൽ ഓട്ടോ ലോകത്തിലെ പുതിയ വിശേഷങ്ങളെയാണ് പരിചയപ്പെടുത്തുന്നത് .
എന്നാൽ ഇപ്പോൾ ബെൻസ് അവരുടെ പുതിയ മോഡലായ Maybach S650 ഇന്ത്യൻ വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുകയാണ് .അതുപോലെതന്നെ മാരുതിയും പുതിയ ഒരു വോയിസ് സിസ്റ്റം പരിചയപ്പെടുത്തിയിരിക്കുന്നു .
പുതിയ ബെൻസിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നതി 2.73 കോടി രൂപമുതൽ ആണ് .കൂടുതൽ ചിത്രങ്ങൾ കാണാം .