ഇന്ത്യൻ വിപണിയിലെ പുതിയ കാറുകൾ ,ഓട്ടോ എക്സ്പോ 2018

ഇന്ത്യൻ വിപണിയിലെ പുതിയ കാറുകൾ ,ഓട്ടോ എക്സ്പോ 2018
HIGHLIGHTS

2.73 കോടി രൂപമുതൽ പുതിയ ബെൻസ്

 

Auto Expo 2018 നു ഡെൽഹിയിൽ തുടക്കംകുറിച്ചു .എല്ലാവർഷവും നടത്തുന്ന പരുപാടിയിൽ ഓട്ടോ ലോകത്തിലെ പുതിയ വിശേഷങ്ങളെയാണ് പരിചയപ്പെടുത്തുന്നത് .

എന്നാൽ ഇപ്പോൾ ബെൻസ് അവരുടെ പുതിയ മോഡലായ Maybach S650 ഇന്ത്യൻ വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുകയാണ് .അതുപോലെതന്നെ മാരുതിയും പുതിയ ഒരു വോയിസ് സിസ്റ്റം പരിചയപ്പെടുത്തിയിരിക്കുന്നു .

 

പുതിയ ബെൻസിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നതി 2.73 കോടി രൂപമുതൽ ആണ് .കൂടുതൽ ചിത്രങ്ങൾ കാണാം .

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo