10.5, 12.9, 9.7 AMOLED ഡിസ്‌പ്ലേയിൽ ആപ്പിളിന്റെ പുതിയ ഐപാടുകൾ

10.5, 12.9, 9.7  AMOLED ഡിസ്‌പ്ലേയിൽ ആപ്പിളിന്റെ പുതിയ ഐപാടുകൾ
HIGHLIGHTS

പുതിയ ഡിസ്പ്ലേ കരുത്തിൽ ആപ്പിളിന്റെ ഐ പാഡ് പ്രൊ

ആപ്പിളിന്റെ പുതിയ 3 തരത്തിലുള്ള ഐ പാടുകൾ പുറത്തിറക്കുന്നു .2017 ന്റെ ആദ്യത്തോടെയാണ് ഈ ഐ പാടുകൾ വിപണിയിൽ എത്തുക .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .സ്മാർട്ട് ഫോണുകളുടെ മാത്രം അല്ല ഐ പാടുകളുടെയും രാജാവ് എന്ന് നമുക്ക് ആപ്പിളിനെ വിശേഷിപ്പിക്കാം .കാരണം കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്തിയാണ് ഓരോ ഉത്പന്നങ്ങളും അവർ വിപണിയിൽ എത്തിക്കുന്നത് .

3 തരത്തിലുള്ള ഐ പാടുകൾ ,12.9 ഇഞ്ച് ഡിസ്പ്ലേയിൽ ,10.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ,9.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ എന്നിങ്ങനെയാണ് പുറത്തിറങ്ങുക .ഇതിന്റെ മറ്റൊരു സവിശേഷത എന്നുപറഞ്ഞാൽ ഇതിന്റെ ഡിസ്പ്ലേ എല്ലാംതന്നെ AMOLED ഡിസ്‌പ്ലേയിൽ ആണ് പുറത്തിറങ്ങുക .2017 ന്റെ ആദ്യത്തോടെ ആപ്പിളിന്റെ ഈ സ്മാർട്ട് ഐ പാടുകൾ വിപണിയിൽ എത്തുമെന്ന് ആപ്പിളിന്റെ CEO ടിം കുക്ക് പറയുകയുണ്ടായി.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo