digit zero1 awards

Amazon Sale Best Offer: ആമസോൺ മാമാങ്കത്തിൽ iPhoneകൾ നിങ്ങൾ വിചാരിക്കുന്നതിലും കുറഞ്ഞ വിലയിൽ!

Amazon Sale Best Offer: ആമസോൺ മാമാങ്കത്തിൽ iPhoneകൾ നിങ്ങൾ വിചാരിക്കുന്നതിലും കുറഞ്ഞ വിലയിൽ!
HIGHLIGHTS

48 മണിക്കൂർ നീണ്ട പ്രൈം ഡേ സെയിൽ ഇന്ന് അവസാനിക്കുന്നു

ഐഫോണുകൾക്ക് പ്രൈം ഡേ സെയിലിൽ വമ്പൻ വിലക്കിഴിവ്

Amazon Prime Day Sale 2023: ആമസോണിൽ പ്രൈം ഡേ സെയിൽ തകൃതിയായി പൊടിപൊടിക്കുകയാണ്. ഒരു വീട്ടിലേക്കുള്ള എല്ലാ ആവശ്യ വസ്തുക്കളും ആഢംബര ഉപകരണങ്ങളും കൂടാതെ നിങ്ങളുടെ വ്യക്തിജീവിതത്തിനെ കൂടുതൽ അനായാസമാക്കാനുള്ള ഉപകരണങ്ങളുമെല്ലാം വൻ ഓഫറിലാണ് ഈ വിൽപ്പന മാമാങ്കത്തിൽ വിറ്റുപോകുന്നത്. ഒരു ആപ്പിൾ ഫോൺ വാങ്ങണമെന്ന് ദീർഘനാളായി പദ്ധതിയുണ്ടെങ്കിൽ ഇതാണ് അതിന് മികച്ച സമയം. കൂടുതൽ സ്മാർട്ഫോൺ ഓഫറുകൾ! CLICK HERE 

Amazon Prime Day Saleൽ ഐഫോണുകൾ വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്നു. ഇന്ന് രാത്രിയോടെ അവസാനിക്കുന്ന പ്രൈം ഡേ സെയിലിൽ നിന്നും ഏറ്റവും പുതിയ ആപ്പിൾ ഫോണായ iPhone 14 വെറും 66,499 രൂപയ്ക്ക് ലഭിക്കും. ഇതിനും പുറമെ ബാങ്ക് ഓഫറുകൾ കൂടി ഉൾപ്പെടുത്തിയാൽ പറയണ്ട, വൻ ഓഫറാണ് ഉപയോക്താക്കൾക്കായി Amazon ഒരുക്കിയിരിക്കുന്നത്. Watch more ആമസോൺ ഓഫറുകൾ

Apple iPhone 14ന്റെ യഥാർഥ വില 79,990 രൂപയാണ്. എന്നാൽ 10,000 രൂപയിലധികമാണ് ഓഫറിൽ നിങ്ങൾ സേവ് ചെയ്യുന്നത്. 6.1 ഇഞ്ച് XDR OLED ഡിസ്‌പ്ലേയുള്ള ഐഫോൺ 14 ഡ്യുവൽ ക്യാമറ ഫീച്ചറോടെ വരുന്നു. 12MP+12MP ചേർന്നതാണ് ഫോണിന്റെ ക്യാമറ. ഫ്രെണ്ട് ക്യാമറയാകട്ടെ 12MPയുമാണ്. 3279എംഎഎച്ച് ബാറ്ററിയും ഐഫോൺ 14ൽ വരുന്നു. A15 ബയോണിക് ചിപ്‌സെറ്റാണ് ഫോണിന് മികവുറ്റ പെർഫോമൻസ് നൽകുന്നത്. ഫോണിന്റെ ഓഫറിനെ കുറിച്ച് കൂടുതൽ അറിയാൻ… CLICK HERE

ഐഫോൺ 14 സീരീസിലെ iPhone 14 Plus, iPhone 14 Pro എന്നിവയ്ക്കും കിടിലൻ ഓഫറുണ്ട്. ഐഫോൺ 14 പ്ലസ് ആമസോണിൽ  വെറും 79,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. 6.7 ഇഞ്ച് XDR OLED ആണ് ഫോണിന്റെ ഡിസ്‌പ്ലേ. 12 മെഗാപിക്സലിന്റെ ഡ്യുവൽ ക്യാമറയ്ക്ക് പുറമെ ഫോണിന്റെ മുൻവശത്തായി 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും വരുന്നു. A15 ബയോണിക് ചിപ്‌സെറ്റ് ഉൾപ്പെടുത്തിയിട്ടുള്ള iPhone 14 പ്ലസിന്റെ ബാറ്ററി 4323mAhന്റേതാണ്. ഫോണിന്റെ ഓഫറിനെ കുറിച്ച് കൂടുതൽ അറിയാൻ… CLICK HERE

Apple iPhone 14 Proയ്ക്ക് ആകട്ടെ 1,19,999 രൂപയ്ക്കും Amazon Prime Day Saleൽ ലഭ്യമാകും. 1,29,900 രൂപയാണ് ഫോണിന്റെ ശരിക്കുള്ള വില. എന്നാൽ 10,000 രൂപയുടെ വിലക്കിഴിവ് ആമസോൺ ആപ്പിൾ ഐഫോൺ 14 പ്രോയ്ക്കും പ്രഖ്യാപിച്ചിരിക്കുന്നു. 6.1 ഇഞ്ച് LTPO XDR OLED ഡിസ്‌പ്ലേയുള്ള ഫോണിന്റെ പ്രോസസർ A16 ബയോണിക് പ്രൊസസറിലാണ് പ്രവർത്തിക്കുന്നത്. 48 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും രണ്ട് 12 മെഗാപിക്സൽ ക്യാമറയും ചേർന്ന ട്രിപ്പിൾ സെറ്റപ്പാണ് ഇതിലുള്ളത്. 3200mAh ആണ് ബാറ്ററി. ഫോണിന്റെ ഓഫറിനെ കുറിച്ച് കൂടുതൽ അറിയാൻ… CLICK HERE

 

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo