Amzon ഗ്രേറ്റ് ഇന്ത്യൻ ഡീലുകൾ ആരംഭിച്ചു ;ഇവിടെ കൊടുത്തിരിക്കുന്നു

Amzon ഗ്രേറ്റ് ഇന്ത്യൻ ഡീലുകൾ ആരംഭിച്ചു ;ഇവിടെ കൊടുത്തിരിക്കുന്നു
HIGHLIGHTS

ഓഫറുകൾ ഇപ്പോൾ ആമസോൺ പ്രൈം മെമ്പറുകൾക്ക് ആരംഭിച്ചിരിക്കുന്നു

ആമസോണിലും ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചുകഴിഞ്ഞു .ഒക്ടോബർ 10 മുതൽ ഒക്ടോബർ 15 വരെയാണ് ഈ ഫെസ്റ്റിവലുകൾ ആരംഭിക്കുന്നത് .സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് വിലക്കുറവിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഒരു സുവര്ണാവസമാണ് ഇത് .അതിൽ ഇപ്പോൾ പ്രൈം ഉപഭോതാക്കൾക്ക് ലഭിക്കുന്ന മികച്ച കുറച്ചു ഓഫറുകൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

വൺ പ്ലസ് 6 സ്മാർട്ട് ഫോണുകൾ

വൺ പ്ലസ് 6 സ്മാർട്ട് ഫോണുകൾ തകർപ്പൻ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ഇതിൽ SBI ബാങ്കുകൾ നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ മറ്റു ഓഫറുകളും ലഭിക്കുന്നതാണ് .അതിൽ എടുത്തുപറയേണ്ടത് വൺ പ്ലസ് 6 മോഡലുകൾ ആണ് .29999 രൂപയ്ക്ക് ഓഫറുകളിൽ ലഭിക്കുന്നതാണ് .

ഷവോമിയുടെ പുതിയ രണ്ടു ടെലിവിഷനുകൾ 

 Mi LED TV 4C പ്രൊ 

  32 ഇഞ്ചിന്റെ hd റെഡി led ടെലിവിഷൻ ആണ് ഇത് .64 ബിറ്റ് ക്വാഡ് കോർ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനുണ്ട് .സൗണ്ട് സിസ്റ്റത്തെക്കുറിച്ചു പറയുകയാണെങ്കിൽ 20 വാട്ടിന്റെ സ്റ്റീരിയോ സ്പീക്കറുകളും കൂടാതെ DTS HD ആണുള്ളത് .അതുപോലെതന്നെ ഗൂഗിളിന്റെ വോയിസ് സെർച്ച് ഇതിൽ ലഭ്യമാകുന്നതാണു് .പ്ലേ സ്റ്റോർ & പ്ലേ മ്യൂസിക്കുകൾ എന്നിവയെല്ലാം ഇതിൽ ലഭിക്കുന്നുണ്ട് .

   Mi LED TV 4A പ്രൊ

49  ഇഞ്ചിന്റെ ഫുൾ hdHDR  led ടെലിവിഷൻ ആണ് ഇത് .64 ബിറ്റ് ക്വാഡ് കോർ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനുണ്ട് .സൗണ്ട് സിസ്റ്റത്തെക്കുറിച്ചു പറയുകയാണെങ്കിൽ 20 വാട്ടിന്റെ സ്റ്റീരിയോ സ്പീക്കറുകളും കൂടാതെ DTS HD ആണുള്ളത് .അതുപോലെതന്നെ ഗൂഗിളിന്റെ വോയിസ് സെർച്ച് ഇതിൽ ലഭ്യമാകുന്നതാണു് .പ്ലേ സ്റ്റോർ & പ്ലേ മ്യൂസിക്കുകൾ എന്നിവയെല്ലാം ഇതിൽ ലഭിക്കുന്നുണ്ട് .

ഹുവാവെയുടെ ഓഫറുകളിൽ ലഭിക്കുന്ന സ്മാർട്ട് ഫോണുകൾ 

 കൂടാതെ ഏറ്റവും വലിയ ഓഫറുകളിൽ ഒന്നുതന്നെയാണ് Huawei P20 lite എന്ന സ്മാർട്ട് ഫോൺ മികച്ച ഡിസ്‌കൗണ്ടിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .22999 രൂപയുടെ സ്മാർട്ട് ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും 15999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

 ഹോണറിന്റെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Honor Play 21999 രൂപയുടെ സ്മാർട്ട് ഫോൺ പ്രൈം ഉപഭോതാക്കൾക്ക് നാളെ ഉച്ചയ്ക്ക് 12 മണി മുതൽ 18999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ Honor 7X തകർപ്പൻ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .9999 രൂപയ്ക്ക് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .

സാംസങ്ങ് സ്മാർട്ട് ഫോണുകളുടെ വാച്ചുകളും 

 കൂടാതെ samsung a8 plus എന്ന സ്മാർട്ട് ഫോൺ ,samsung galaxy S9 കൂടാതെ Titan watches എന്നിവയെല്ലാം തന്നെ നല്ല ഓഫറുകളിൽ ആമസോൺ ഫെസ്റ്റിവലിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നാളെ മുതൽ ആമസോൺ പ്രൈം മെമ്പറുകൾക്കും മറ്റെന്നാൾ മുതൽമറ്റു ആമസോൺ ഉപഭോതാക്കൾക്കും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo