ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ ഈ തീയതി മുതൽ 500 രൂപ കൂടും
ആമസോണിന്റെ പ്രൈം മെമ്പർഷിപ്പുകളുടെ വില ഉയർത്തുന്നു
നിലവിൽ 999 രൂപയാണ് ഒരു വർഷത്തേക്ക് ആമസോൺ പ്രൈംമിനു ഉള്ളത്
ആമസോണിന്റെ പ്രൈം മെമ്പർഷിപ്പുകളുടെ വില ഉയർത്തുന്നു .നിലവിൽ ഉപഭോക്താക്കൾക്ക് 999 രൂപയ്ക്കാണ് ആമസോൺ പ്രൈം മെമ്പർഷിപ്പുകൾ ലഭിക്കുന്നത് .1 വർഷത്തെ വാലിഡിറ്റിയിലാണ് 999 രൂപയുടെ പ്രൈം മെമ്പർഷിപ്പുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് .എന്നാൽ ഡിസംബർ 13 വരെ മാത്രമാണ് ഈ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അതിനു ശേഷം 999 രൂപ എന്നുള്ളത് 1499 രൂപയായിമാറുന്നതാണ് .500 രൂപയാണ് ഡിസംബർ 13 നു ശേഷം വർദ്ധിപ്പിക്കുന്നത് .
സൗജന്യമായി നെറ്റ് ഫ്ലിക്സ് ,ആമസോൺ പ്രൈം ,ഹോട്ട് സ്റ്റാർ ലഭിക്കുന്ന ജിയോ പ്ലാനുകൾ
ആദ്യമായി ലഭിക്കുന്നത് 399 രൂപയുടെ പ്ലാനുകളാണ് .399 രൂപയുടെ പ്ലാനുകളിൽ ജിയോ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 75 ജിബിയുടെ ഡാറ്റയും ആണ് .1 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ എന്നി സബ്‌സ്‌ക്രിപ്‌ഷനുകളും സൗജന്യമായി ലഭിക്കുന്നതാണ് .
അടുത്തതായി ലഭിക്കുന്നത് 599 രൂപയുടെ പ്ലാനുകൾ ആണ് .599 രൂപയുടെ പ്ലാനുകളിൽ ജിയോ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 100 ജിബിയുടെ ഡാറ്റയും ആണ് .1 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ എന്നി സബ്‌സ്‌ക്രിപ്‌ഷനുകളും സൗജന്യമായി ലഭിക്കുന്നതാണ് .
അടുത്തതായി ലഭിക്കുന്നത് 799 രൂപയുടെ പ്ലാനുകൾ ആണ് .799 രൂപയുടെ പ്ലാനുകളിൽ ജിയോ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 150 ജിബിയുടെ ഡാറ്റയും ആണ് .1 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ എന്നി സബ്‌സ്‌ക്രിപ്‌ഷനുകളും സൗജന്യമായി ലഭിക്കുന്നതാണ് .