ഗാലക്സി നോട്ട് 8 മുതൽ ഒപ്പോ വരെ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കാം

ഗാലക്സി നോട്ട് 8 മുതൽ ഒപ്പോ വരെ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കാം
HIGHLIGHTS

മറ്റു ആമസോൺ പ്രൈം ഓഫറുകൾ ഇവിടെ കൊടുത്തിരിക്കുന്നു

 

ആമസോണിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ മാത്രമല്ല മറ്റു ഇലട്രോണിക്സ് ഉത്പന്നങ്ങളും ഉപഭോതാക്കൾക്ക് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സ്മാർട്ട് ഫോണുകളിൽ മറ്റൊരു ഓപ്‌ഷൻകൂടിയുണ്ട് .നിങ്ങളുടെ പഴയ സ്മാർട്ട് ഫോണുകൾ  എക്‌സ്ചേഞ്ച് ചെയ്യാവുന്നതാണ് .സ്മാർട്ട് ഫോണുകൾ ,LED ടെലിവിഷനുകൾ ,ബ്ലൂടൂത്ത് സ്പീക്കറുകൾ എന്നിവ വാങ്ങിക്കാം .

നല്ല വിലയിൽ നിങ്ങളുടെ ഫോണുകൾ ഈ ഡീലിൽ എക്സ്ചേഞ്ച് ചെയ്യുവാനുള്ള സൗകര്യവും ലഭിക്കുന്നതാണ് .ആമസോൺ പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത്.ഉച്ചയ്ക്ക് 12 മണി മുതൽ ഈ ഓഫറുകൾ ലഭിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് 

 

1. സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Samsung Galaxy Note 8 (Midnight Black) എന്ന സ്മാർട്ട് ഫോൺ .ഇപ്പോൾ ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക് മികച്ച ഓഫറുകളിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .ഈ ഓഫറുകൾ ആമസോണിന്റെ പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ലഭ്യമാകുന്നത് .6.3 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയുക .

2.എൽജി ഏറ്റവും പുതിയതായി പുറത്തിറക്കിയ 18:9 OLED FullVision സ്മാർട്ട് ഫോണുകളിൽ ഒന്നാണ് LG V30+ (18:9 OLED FullVisionTM, 128GB, Black)എന്ന സ്മാർട്ട് ഫോൺ .ഇപ്പോൾ ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക് മികച്ച ഓഫറുകളിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .ഈ ഓഫറുകൾ ആമസോണിന്റെ പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ലഭ്യമാകുന്നത് .6QHD+ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയുക .

3.എൽജി പുറത്തിറക്കിയ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണ് LG Q6+ (18:9 FullVision, Platinum) with Offers എന്ന സ്മാർട്ട് ഫോൺ ഇപ്പോൾ ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക് മികച്ച ഓഫറുകളിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .ഈ ഓഫറുകൾ ആമസോണിന്റെ പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ലഭ്യമാകുന്നത് 5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയുക 

4.6 ജിബിയുടെ റാംമ്മിൽ ഒപ്പോ പുറത്തിറക്കിയ ഒരു തകർപ്പൻ മോഡലുകളിൽ ഒന്നാണ് Oppo F5 (Black, Full Screen Display, 6 GB RAM) എന്ന സ്മാർട്ട് ഫോൺ ഇപ്പോൾ ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക് മികച്ച ഓഫറുകളിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .ഈ ഓഫറുകൾ ആമസോണിന്റെ പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ലഭ്യമാകുന്നത് 6  ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയുക 

5. മികച്ച ഓഫറുകളിൽ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ Soundmagic E10C in-Ear Earphones (Black) ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

6.ഹോം തിയറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇവിടെ F&D A110 2.1 Channel Multimedia Speakers ഈ ഉത്പന്നം ഇപ്പോൾ പ്രൈം ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

7.ബോട്ട് പുറത്തിറക്കിയ ഒരു മികച്ച ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് Boat Stone 200 Portable Bluetooth Speakers .ഈ ഉത്പന്നം ഇപ്പോൾ പ്രൈം ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

കൂടുതൽ ഉത്പന്നങ്ങൾക്ക് Click ചെയ്യുക 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo