Amazon Prime Day Sale 2023: റെഫ്രിജറേറ്ററുകൾക്ക് മികച്ച ഓഫർ!

Updated on 15-Jul-2023
HIGHLIGHTS

ആമസോൺ പ്രൈം ഡേ സെയിൽ ആരംഭിച്ചു

പ്രീമിയം ബ്രാൻഡുകളിൽ നിന്നുള്ള റഫ്രിജറേറ്ററുകളിൽ 55% വരെ കിഴിവ് ലഭിക്കും.

മികച്ച 5 റഫ്രിജറേറ്റർ ഡീലുകൾ ഇവിടെ പരിശോധിക്കുക

ആമസോണിൽ 48 മണിക്കൂറുള്ള Prime day sale 2023 ആരംഭിച്ചു. വൻ ഓഫറുകളിൽ ഇലക്ട്രിക് ഉപകരണങ്ങളും സ്മാർട്ഫോണുകളും മറ്റും സ്വന്തമാക്കാൻ നല്ലൊരു അവസരമാണ് കൈവന്നിരിക്കുന്നത്. ഓൺലൈൻ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവർക്കായി ആമസോൺ പ്രൈം ഡേ സെയിൽ ഒരു വലിയ ഇവന്റാണ്. നിങ്ങളുടെ വീടിനായി പുതിയതും ട്രെൻഡിയുമായ റഫ്രിജറേറ്റർ വാങ്ങാൻ നിങ്ങളും കാത്തിരിക്കുകയാണെങ്കിൽ, ഈ പ്രൈം ഡേ വിൽപ്പന അതിന്റെ ഓഫറുകളും കിഴിവുകളും കൊണ്ട് നിങ്ങളെ അത്ഭുതപ്പെടുത്തും. ഇവിടെ നിങ്ങൾക്ക് പ്രീമിയം ബ്രാൻഡുകളിൽ നിന്നുള്ള റഫ്രിജറേറ്ററുകളിൽ 55% വരെ കിഴിവ് ലഭിക്കും.

48 മണിക്കൂർ പ്രൈം ഡേ സെയിലിൽ അടുക്കള ഉപകരണങ്ങൾ വൻ വിലക്കിഴിവിൽ! CLICK TO KNOW MORE

റെഫ്രിജറേറ്ററുകൾ വൻ വിലക്കിഴിവിൽ വാങ്ങാൻ ആമസോൺ അവസരം ഒരുക്കിയിരിക്കുന്നു. ഇതിൽ ഞങ്ങൾ തെരഞ്ഞെടുത്ത മികച്ച 5 ഓഫറുകൾ ഒന്ന് നോക്കാം.

1. LG 322 L 3 Star Frost-Free Smart Inverter Double Door Refrigerator

ആമസോണിന്റെ ഈ സെയിലിൽ നിങ്ങൾക്ക് 39,990 രൂപയ്ക്ക് ഈ റെഫ്രിജറേറ്റർ സ്വന്തമാക്കാം. ഈ റെഫ്രിജറേറ്റിന്റെ യഥാർത്ഥ വില 54,999 രൂപയാണ്. 3 സ്റ്റാർ റേറ്റിങ്ങുള്ള ഈ റെഫ്രിജറേറ്ററിന് 335L കപ്പാസിറ്റി ഉണ്ട്.  

TO KNOW MORE: CLICK HERE

2.Samsung 336 L 3 Star Inverter Frost Free Double Door Refrigerator

ആമസോണിലൂടെ 22% കിഴിവിൽ 44,500 രൂപയ്‌ക്ക്‌ ഈ റെഫ്രിജറേറ്റർ സ്വന്തമാക്കാൻ സാധിക്കും. റെഫ്രിജറേറ്ററിന്റെ യഥാർത്ഥ വില 56,990 രൂപയാണ്. സാംസങ് 336 ലിറ്റർ 3 സ്റ്റാർ റെഫ്രിജറേറ്ററിൽ ഇൻവെർട്ടർ ടെക്‌നോളജി ആണ് ഉപയോഗിക്കുന്നത്. പഴങ്ങളും പച്ചക്കറികളും കൂടുതൽ കാലം ഫ്രഷ് ആയി നിലനിർത്താൻ ഇത് സഹായിക്കും. ട്വിൻ കൂളിംഗ് പ്ലസ് ഉപയോഗിച്ച് ഡിസൈൻ ചെയ്‌തിരിക്കുന്ന ഫ്രിഡ്ജിൽ 70% വരെ ഈർപ്പം നിലനിർത്തുന്നു.

TO KNOW MORE: CLICK HERE

3. Godrej 223 L 2 Star Inverter3 With Nano Shield Technology Frost Free Double Door Refrigerator

ആമസോണിൽ നിന്ന് 40% കിഴിവിൽ 22,990 രൂപ എന്ന മികച്ച വിലയിൽ ലഭ്യമാണ്. ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റർ ഐസ് കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നു. 30 ദിവസം വരെ ഫാം ഫ്രഷ്‌നസ്: കൂൾ ബാലൻസ് ടെക്‌നോളജിയുടെയും ഈർപ്പം നിയന്ത്രണ സാങ്കേതികവിദ്യയുടെയും സഹായത്തോടെ നിങ്ങളുടെ പഴങ്ങളും പച്ചക്കറികളും ഫാം 30 ദിവസം വരെ ഫ്രഷ് ആയി സൂക്ഷിക്കാം.

TO KNOW MORE: CLICK HERE

4. LG 272 L 3 Frost-Free Smart Inverter Compressor Double Door Refrigerator

ആമസോണിൽ 28,990 രൂപയ്‌ക്ക്‌ ലഭിക്കും. ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റർ ആയതിനാൽ ഐസ് ബിൽഡ് അപ്പ് തടയാൻ ഓട്ടോ ഡിഫ്രോസ്റ്റ് പ്രവർത്തനം ഉണ്ടാകും. അഞ്ചോ അതിലധികമോ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് അനുയോജ്യം.

TO KNOW MORE: CLICK HERE

5. WhirlPool 259 L 3 Star Inverter Frost Free Double Door Refrigerator

വേൾപൂളിൽ നിന്നുള്ള ഈ റഫ്രിജറേറ്റർ ഈ ലിസ്റ്റിലെ ഏറ്റവും വിലകുറഞ്ഞ ഉൽപ്പന്നമാണ്. കാരണം ഇതിന്റെ വില 37,500 രൂപയാണ്. എന്നാൽ പ്രൈം ഡേ വിൽപ്പന സമയത്ത് ഡീൽ വില 27,990 രൂപയായി കുറഞ്ഞു. മറുവശത്ത്, എക്സ്ചേഞ്ചിൽ നിങ്ങൾക്ക് 2,810 രൂപ വരെ കിഴിവും ലഭിക്കും. 

TO KNOW MORE: CLICK HERE

Connect On :