ആമസോണിലെ ഇന്നത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവെല്ലിലെ ഓഫറുകൾ

Updated on 23-Sep-2017
HIGHLIGHTS

Asus Zenfone 3,Moto G5s Plus വാങ്ങിക്കാം 1000 രൂപയുടെ ഡിസ്‌കൗണ്ടിൽ

 

ആമസോണിൽ സെപ്റ്റംബർ 21 മുതൽ 24 വരെ ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ ആരംഭിക്കുകയാണ് ഒരുപാടു മികച്ച ഓഫറുകൾ ഈ ഫെസ്റ്റിവലിൽ നിങ്ങൾക്ക് ലഭിക്കുന്നുണ്ട് 150 നു മുകളിൽ സ്മാർട്ട് ഫോണുകളാണ് ലാഭത്തിൽ ഇത്തവണ വാങ്ങിക്കുവാൻ സാധിക്കുന്നത്ആമസോണിൽ ഇന്ന്  ഗ്രേറ്റ് ഇന്ത്യൻ സെയിൽ നടന്നു കൊണ്ടിരിക്കുകയാണ് .

ഇന്ന്  പ്രൈം കൂടാതെ മറ്റു ഉപഭോതാക്കൾക്കും  ഓഫറുകൾ ലഭിക്കുന്നതാണ്.ഇന്ന് എടുത്തുപറയേണ്ടത് മോട്ടോയുടെ G5s Plus ,Redmi 4, 64GB ,Samsung On5 Pro ,Asus Zenfone 3, 32GB, എന്നി മോഡലുകളിലാണ് .ഇതിന്റെ കൂടുതൽ വിവരങ്ങൾ ഇവിടുത്തെ ലിങ്കിൽ നിന്നും മനസിലാക്കാം .

Redmi 4 (Black, 64GB)  10999 രൂപയുടെ ഈ സ്മാർട്ട് ഫോൺ ഇപ്പോൾ നിങ്ങൾക്ക് 9499 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .1000 രൂപയുടെ ഡിസ്‌കൗണ്ട് ആണ് ഇതിൽ നിങ്ങൾക്ക് സെപ്റ്റംബർ 24 ത് വരെ ലഭിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ ആമസോൺ സന്ദർശിക്കുക .

Moto G5s Plus ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .16999 രൂപവിലയുള്ള മോഡലിന് ഇന്ന് 15999 രൂപമാത്രമാണ് വില .1000 രൂപയുടെ ഡിസ്‌കൗണ്ട് ഇന്ന് ഈ മോഡലുകളിൽ ലഭിക്കുന്നതാണ് .

7990 രൂപ വിലയുള്ള Samsung On5 Pro നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നിന്നും 6490 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് 

11999 രൂപയ്ക്ക് ഇപ്പോൾ ആമസോണിൽ നിന്നും Asus Zenfone 3, 32GB വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെകൊടുത്തിരിക്കുന്ന ലിങ്ക് പരിശോധിക്കാവുന്നതാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :