ആമസോണിൽ ഇന്നത്തെ 7 പ്രധാന ഓഫറുകൾ

Updated on 22-Oct-2020
HIGHLIGHTS

ഇന്നത്തെ പ്രധാന 7 ഓഫറുകൾ മനസിലാക്കാം

 

ആമസോണിൽ കഴിഞ്ഞദിവസം ഗ്രേറ്റ് ഇന്ത്യൻ സെയിൽ നടന്നിരുന്നു .ഷവോമിയുടെ സ്മാർട്ട് ഫോണുകൾ മുതൽ വൺ പ്ലസ് 5 മോഡലുകൾ വരെ വമ്പൻ വിലകുറവിലാണ്  ലഭിച്ചിരുന്നത് .

ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഇന്ന് ആമസോണിൽ ലഭിക്കുന്ന 7 മികച്ച ഓഫറുകൾ പരിശോധിക്കാം .കൂടുതൽ സഹായത്തിനു നിങ്ങൾക്ക് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

ഇന്നത്തെ പ്രധാന ഓഫറുകൾ 

JioFi M2S 150Mbps Wireless 4G Portable Data + Voice Device 999 രൂപയ്ക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് . ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്.

Artis BH180M Bluetooth Headphone with Mic 899 രൂപയ്ക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്. ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്.

Philips SBCHL140 On-Ear Headphones  249 രൂപയ്ക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്. 

Boat Rockerz 400 On-Ear Bluetooth Headphones  1499 രൂപയ്ക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്.

boAt Rockerz 510 Wireless Bluetooth Headphones 1949 രൂപയ്ക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്. 

Bluedio Hurricane Series T2 (Turbine 2) Bluetooth On-Ear Wireless Stereo Headphones  1990 രൂപയ്ക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്. 

Portronics Muffs XT Wireless Bluetooth Headphone ( Black) 1199 രൂപയ്ക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്.ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്. 

ഇന്ന് നിങ്ങൾക്ക് ജിയോഫൈ വളരെ വിലക്കുറവിൽ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .ജിയോഫൈ  വെറും 999 രൂപയാണ് .കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ ഷോപ്പിങ് സൈറ്റ് ആയ ആമസോൺ പരിശോധിക്കുക .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :