ആപ്പിളിന്റെ ഐ ഫോൺ 8 ആമസോണിൽ എത്തി ,വില

Updated on 29-Sep-2017
HIGHLIGHTS

കൂടാതെ ജിയോ നൽകുന്ന സ്പെഷ്യൽ 18788 രൂപയുടെ ഓഫറുകൾ

 

നമ്മൾ എല്ലാവരും കാത്തിരുന്ന ആപ്പിളിന്റെ ഐ ഫോൺ 8 ആമസോണിൽ എത്തിയിരിക്കുകയാണ് .ഇതിന്റെ ആമസോണിലെ വില ആരംഭിക്കുന്നത് 64000 രൂപമുതൽ ആണ് .കൂടാതെ മറ്റു ഓഫറുകളും ഇന്ന് ആമസോണിൽ ലഭിക്കുന്നതാണ് .

ഇന്നത്തെ ആമസോണിൽ പ്രധാന ഓഫറുകൾ പരിശോധിക്കാം 

Apple iPhone 8 (Space Grey, 64GB) with 70% Jio Buyback Offer ഇവിടെ നിന്നും വാങ്ങിക്കാം 

Sony DSC W830 Cyber-shot 20.1 MP Point and Shoot Camera ഇവിടെ നിന്നും വാങ്ങിക്കാം 

Sony Cyber-shot DSC-H300/BC E32 point & Shoot Digital camera ഇവിടെ നിന്നും വാങ്ങിക്കാം 

Fujifilm Instax Mini 9 Instant Point and Shoot Camera (Cobalt Blue)  ഇവിടെ നിന്നും വാങ്ങിക്കാം 

Canon EOS 1300D 18MP Digital SLR Camera  ഇവിടെ നിന്നും വാങ്ങിക്കാം 

Nikon D3400 Digital Camera Kit ഇവിടെ നിന്നും വാങ്ങിക്കാം 

Nikon D3300 24.2MP Digital SLR (Black) ഇവിടെ നിന്നും വാങ്ങിക്കാം 

Nikon D3400 24.2 MP Digital SLR Camera (Black) ഇവിടെ നിന്നും വാങ്ങിക്കാം 

ഇന്ന് ആമസോണിൽ ക്യാമെറകൾക്കാണ് ഓഫറുകൾ കൂടുതൽ ലഭിക്കുന്നത് .കൂടാതെ ആപ്പിളിന്റെ ഐ ഫോൺ ഇന്ന് ആമസോണിൽ പുറത്തിറക്കിയിരിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :