ആമസോണിൽ ഇന്ന് ഓഫറുകളിൽ വാങ്ങിക്കാവുന്ന ഉത്പന്നങ്ങളിൽ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകളും അതുപോലെതന്നെ നിക്കോണിന്റെ പ്രൈം ലെൻസുകളുമാണ് .കൂടുതൽ സഹായത്തിനായി ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
വിവോയുടെ 24 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ മോഡലുകളും അതുപോലെതന്നെ സാംസങ്ങിന്റെ 6 ജിബിയുടെ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളും കൂടാതെ പ്രൊജക്റ്ററുകളും ഇപ്പോൾ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ്
6 ജിബിയുടെ റാംമ്മിൽ സാംസങ്ങ് പുറത്തിറക്കിയ മോഡലാണ് Samsung Galaxy A8+ (Black, 6GB RAM + 64GB Memory).ഇപ്പോൾ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .
നിക്കോണിന്റെ Nikon AF-S Nikkor 50mm ലെൻസുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
നിക്കോണിന്റെ മറ്റൊരു ഉത്പന്നമായ Nikon AF-P DX Nikkor 70-300mm f/4.5-6.3G ED VR Lens for DSLR Cameras ലെൻസുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
3 ജിബിയുടെ റാംമ്മിൽ സാംസങ്ങ് പുറത്തിറക്കിയ Samsung Galaxy A5 2017 (Gold, 3GB/32GB ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
13 മെഗാപിക്സലിന്റെ ക്യാമറയിൽ സാംസങ്ങ് പുറത്തിറക്കിയ Samsung Galaxy On8 (Black, 3 GB RAM + 16 GB Memory) ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
24 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ വിവോ പുറത്തിറക്കിയ Vivo V7 (Matte Black, Fullview Display) ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .