ആമസോണിലെ ഇന്നത്തെ പ്രധാന ഓഫറുകളിൽ ക്യാമറ പ്രൈം ലെൻസുകൾ വിലക്കുറവിൽ

ആമസോണിലെ ഇന്നത്തെ പ്രധാന ഓഫറുകളിൽ ക്യാമറ പ്രൈം ലെൻസുകൾ വിലക്കുറവിൽ
HIGHLIGHTS

ആമസോണിൽ ഇന്നത്തെ പ്രധാന ഓഫറുകൾ

 

ആമസോണിൽ ഇന്ന് ഓഫറുകളിൽ വാങ്ങിക്കാവുന്ന ഉത്പന്നങ്ങളിൽ  സാംസങ്ങിന്റെ സ്മാർട്ട് ഫോണുകളും അതുപോലെതന്നെ നിക്കോണിന്റെ പ്രൈം ലെൻസുകളുമാണ് .കൂടുതൽ സഹായത്തിനായി ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

വിവോയുടെ 24 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ മോഡലുകളും അതുപോലെതന്നെ സാംസങ്ങിന്റെ 6 ജിബിയുടെ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളും കൂടാതെ പ്രൊജക്റ്ററുകളും ഇപ്പോൾ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

6 ജിബിയുടെ റാംമ്മിൽ സാംസങ്ങ് പുറത്തിറക്കിയ മോഡലാണ് Samsung Galaxy A8+ (Black, 6GB RAM + 64GB Memory).ഇപ്പോൾ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

നിക്കോണിന്റെ Nikon AF-S Nikkor 50mm ലെൻസുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

നിക്കോണിന്റെ മറ്റൊരു ഉത്പന്നമായ Nikon AF-P DX Nikkor 70-300mm f/4.5-6.3G ED VR Lens for DSLR Cameras ലെൻസുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

3 ജിബിയുടെ റാംമ്മിൽ സാംസങ്ങ് പുറത്തിറക്കിയ Samsung Galaxy A5 2017 (Gold, 3GB/32GB ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

13 മെഗാപിക്സലിന്റെ ക്യാമറയിൽ സാംസങ്ങ് പുറത്തിറക്കിയ Samsung Galaxy On8 (Black, 3 GB RAM + 16 GB Memory) ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

24 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ വിവോ പുറത്തിറക്കിയ Vivo V7 (Matte Black, Fullview Display) ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo