Amazon ഇന്ന് നൽകുന്ന തകർപ്പൻ ഓഫറുകൾ

Amazon ഇന്ന് നൽകുന്ന തകർപ്പൻ ഓഫറുകൾ
HIGHLIGHTS

ഇന്നത്തെ പ്രധാന ഓഫറുകളിൽ സ്മാർട്ട് ഫോണുകളും ടെലിവിഷനുകളും

 

ഇപ്പോൾ ഓൺലൈൻ ഷോപ്പുകളിൽ മികച്ച ഓഫറുകളാണ് ഉത്പന്നങ്ങൾക്ക് ലഭിക്കുന്നത് .അതിൽ എടുത്തുപറയേണ്ടത് ആമസോൺ ആണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആമസോണിൽ നിന്നും സ്മാർട്ട് ഫോണുകൾ ,ടെലിവിഷനുകൾ ,ലാപ്‌ടോപ്പുകൾ ,പവർ ബാങ്കുകൾ ,വാഷിംഗ് മെഷിനുകൾ എന്നിവയെല്ലാംതന്നെ ഓഫറുകളിൽ ലഭ്യമാകുന്നതാണു് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക .

1 Redmi 6 Pro

 റെഡ്‌മിയുടെ 6 പ്രൊ എന്ന സ്മാർട്ട് ഫോൺ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .18.9 ഡിസ്പ്ലേ റെഷിയോയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 4000 mAHന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇപ്പോൾ മികച്ച ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2. Mi TV Pro Series 

 ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാം ,Mi LED TV 4C പ്രൊ .32 ഇഞ്ചിന്റെ hd റെഡി led ടെലിവിഷൻ ആണ് ഇത് .64 ബിറ്റ് ക്വാഡ് കോർ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനുണ്ട് .സൗണ്ട് സിസ്റ്റത്തെക്കുറിച്ചു പറയുകയാണെങ്കിൽ 20 വാട്ടിന്റെ സ്റ്റീരിയോ സ്പീക്കറുകളും കൂടാതെ DTS HD ആണുള്ളത് .അതുപോലെതന്നെ ഗൂഗിളിന്റെ വോയിസ് സെർച്ച് ഇതിൽ ലഭ്യമാകുന്നതാണു് .പ്ലേ സ്റ്റോർ & പ്ലേ മ്യൂസിക്കുകൾ എന്നിവയെല്ലാം ഇതിൽ ലഭിക്കുന്നുണ്ട് . 

Mi LED TV 4A   പ്രൊ49  ഇഞ്ചിന്റെ ഫുൾ hdHDR  led ടെലിവിഷൻ ആണ് ഇത് .64 ബിറ്റ് ക്വാഡ് കോർ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനുണ്ട് .സൗണ്ട് സിസ്റ്റത്തെക്കുറിച്ചു പറയുകയാണെങ്കിൽ 20 വാട്ടിന്റെ സ്റ്റീരിയോ സ്പീക്കറുകളും കൂടാതെ DTS HD ആണുള്ളത് .അതുപോലെതന്നെ ഗൂഗിളിന്റെ വോയിസ് സെർച്ച് ഇതിൽ ലഭ്യമാകുന്നതാണു് .പ്ലേ സ്റ്റോർ & പ്ലേ മ്യൂസിക്കുകൾ എന്നിവയെല്ലാം ഇതിൽ ലഭിക്കുന്നുണ്ട്

3. Honor 8X

ഹുവാവെയുടെ 8X എന്ന മോഡലിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8X എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .

20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

4. Realme1

ഓഫറുകളിൽ വാങ്ങിക്കാവുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 1 എന്ന സ്മാർട്ട് ഫോൺ .6ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 2160 x 1080 പിക്സൽ സ്ക്രീൻ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷത അതിന്റെ റെഷിയോ ആണ് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .ഫിംഗർ പ്രിന്റ് സെൻസറും ,ഫേസ് അൺലോക്കിങ് സംവിധാനവും ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo