ആമസോൺ മൺസൂൺ സെയിൽ ആരംഭിച്ചു ;ഇതാ ഓഫറിൽ ലഭിക്കുന്ന 5 ഉത്പന്നങ്ങൾ

ആമസോൺ മൺസൂൺ സെയിൽ ആരംഭിച്ചു ;ഇതാ ഓഫറിൽ ലഭിക്കുന്ന 5 ഉത്പന്നങ്ങൾ
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കാം

കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ  നിന്നും വാഷിംഗ് മെഷിനുകൾ  മികച്ച വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ലാഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 മികച്ച വാഷിംഗ് മെഷിനുകളുടെ  ലിസ്റ്റ് നോക്കാം .

Godrej 6.2 Kg

ഓഫറുകളിൽ വാഷിംഗ് മെഷിനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Godrej 6.2 Kg Fully-Automatic Top Loading Washing Machine (WT EON 620 A Gp Gr, Grey) എന്ന മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ ഈ മോഡലുകൾക്ക് എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ആമസോണിൽ നിന്നും ലഭിക്കുന്നതാണ് .ഇവിടെ നിന്നും വാങ്ങിക്കാം (Buy Here )

 

Haier 6.2 Kg

ഓഫറുകളിൽ വാഷിംഗ് മെഷിനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Haier 6.2 Kg Fully-Automatic Top Loading Washing Machine (HWM62-AE, White with Blue lid) എന്ന മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ ഈ മോഡലുകൾക്ക് എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ആമസോണിൽ നിന്നും ലഭിക്കുന്നതാണ് .ഇവിടെ നിന്നും വാങ്ങിക്കാം (Buy Here )

Panasonic 6 Kg

ഓഫറുകളിൽ വാഷിംഗ് മെഷിനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Panasonic 6 Kg 5 Star Fully-Automatic Top Loading Washing Machine (NA-F60LF1HRB, Grey) എന്ന മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ ഈ മോഡലുകൾക്ക് എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ആമസോണിൽ നിന്നും ലഭിക്കുന്നതാണ് .ഇവിടെ നിന്നും വാങ്ങിക്കാം (Buy Here )

Samsung 6.2 kg 

ഓഫറുകളിൽ വാഷിംഗ് മെഷിനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Samsung 6.2 kg Fully-Automatic Top load Washing Machine (WA62M4100HY/TL, Imperial Silver)എന്ന മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ ഈ മോഡലുകൾക്ക് എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ആമസോണിൽ നിന്നും ലഭിക്കുന്നതാണ് .ഇവിടെ നിന്നും വാങ്ങിക്കാം (Buy Here )

Whirlpool 6.2 kg

ഓഫറുകളിൽ വാഷിംഗ് മെഷിനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Whirlpool 6.2 kg Fully-Automatic Top Loading Washing Machine (WHITEMAGIC ROYAL 6.2, Shiny Grey, Hard Water Wash)എന്ന മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ ഈ മോഡലുകൾക്ക് എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ആമസോണിൽ നിന്നും ലഭിക്കുന്നതാണ് .ഇവിടെ നിന്നും വാങ്ങിക്കാം (Buy Here )

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo