ആമസോണിൽ വീണ്ടും തകർപ്പൻ ഓഫറുകൾ എത്തുന്നു .ഗ്രേറ്റ് ഇന്ത്യൻ സെയിൽ ജനുവരി 21 മുതൽ ജനുവരി 24 വരെ ഓഫറുകളിൽ ഉത്പന്നങ്ങൾ ലഭിക്കുന്നതാണ് .എന്നാൽ പ്രൈം മെമ്പറുകൾക്ക് ജനുവരി 20നു ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
താഴെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങളിൽ ജനുവരി 21 മുതൽ ജനുവരി 24 വരെ ഡിസ്കൗണ്ടുകൾ ലഭിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
1TB വരെ സ്റ്റോറേജ് ഉള്ള ഒരു ഹാർഡ് ഡിസ്ക് ആണ് WD My Passport 1TB Portable External Hard Drive .ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
മൈയുടെ ഒരു കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഉത്പന്നമാണ് Mi Band – HRX Edition (Black) .ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
8 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ ലെനോവോ പുറത്തിറക്കിയ ഒരു ടാബ്ലറ്റ് ആണ് Lenovo Yoga Tab 3 8 Tablet .ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
പ്രിൻറർ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് Epson L361 Multifunction Color InkTank Printer ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ഹെഡ് ഫോൺ ആണ് Boat Rockerz 400 On-Ear Bluetooth Headphones .ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
JBL ന്റെ ഒരു ബ്രാൻഡ് ഹെഡ് ഫോൺ ആണ് JBL C100SI In-Ear Headphones with Mic .ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
JBL പുറത്തിറക്കിയ ഒരു മികച്ച ബ്ലൂ ടൂത് സ്പീക്കർ ആണ് ഇത് JBL GO Portable Wireless Bluetooth Speaker.ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
32 ഇഞ്ചിന്റെ വലുപ്പമുള്ള ഒരു മികച്ച ടെലിവിഷൻ ആണ് TCL 81.28 cm (32 inches) L32D2900 HD Ready LED TV (Black) .ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
32 ഇഞ്ചിന്റെ വലുപ്പമുള്ള ഒരു bpl hd ടെലിവിഷൻ ആണ് BPL 80 cm (32 inches) Stellar BPL080A36SHJ HD Ready LED Smart TV .ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
എയർ കണ്ടിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇവിടെ വിലക്കുറവിൽ വാങ്ങിക്കാവുന്ന ഒരു ഉത്പന്നമാണ് Voltas 1.5 Ton 5 Star (2017) Split AC (185JY, White).വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
25% ഓഫറിൽ 7 kg വരെ ഉപയോഗിക്കാവുന്ന ഒരു വാഷിംഗ് മെഷിൻ Bosch 7 kg Fully-Automatic Front Loading Washing Machine .ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
25% ഓഫറിൽ ഇനി ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ വാങ്ങിക്കാവുന്ന മറ്റൊരു ഉത്പന്നമാണ് LG 190 L 3 Star Direct-Cool Single-Door Refrigerator .ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .