ആമസോണിൽ മികച്ച 5 ഹെഡ് ഫോണുകൾ ഇവയെല്ലാം

Updated on 07-Sep-2018
HIGHLIGHTS

ഇന്നത്തെ പ്രധാന ആമസോൺ ഓഫറുകൾ

 

ആമസോണിൽ ഇപ്പോൾ മികച്ച ഹെഡ് ഫോണുകൾ വമ്പൻ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ ആമസോണിൽ ലഭിക്കുന്ന 5 ഹെഡ് ഫോണുകളാണ് കൊടുത്തിരിക്കുന്നത് .കൂടാതെ ബ്രാൻഡ് ഹെഡ് ഫോണുകളും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.ഓഫറുകളിൽ വാങ്ങിക്കുന്ന ഒരു ഉത്പന്നമാണ് Trovon SH12 Foldable On-ear Wireless Stereo Bluetooth Headphones Supports MP3, FM & TF Card Reader Compatible with Xiaomi Mi, Apple, Samsung, Sony, Lenovo, Oppo, Vivo Smartphones.1 വർഷത്തെ വാറന്റി സഹിതം ഇതിനു ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.നിങ്ങളുടെ ബഡ്ജറ്റിൽ വാങ്ങിക്കാവുന്ന ഒരു ഉത്പന്നമാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Stealkart Bluetooth 4.1 Headphones with Mic for Exercise, Gym with AptX Hi-Fi Sound Compatible with Redmi Mi 5A .മികച്ച ക്ലിയർ സൗണ്ട് പെർഫോമൻസ് ആണ് കാഴ്ചവെക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3 .ഏകദേശം 4000 രൂപ വിലയുള്ള ഒരു ഉത്പന്നമാണ് Avika Sony Xperia XA1 Ultra Compatible B20 Wireless/Bluetooth Headphone with FM and SD Card Slot/with Music and Calling Controls (Silver) by Avika.ഇപ്പോൾ ഇവിടെ നിന്നും മികച്ച ഓഫറുകളിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.FM സപ്പോർട്ടോടുകൂടിയ ഒരു മികച്ച ഉത്പന്നമാണ് Zuxus S460 Bluetooth Wired & Wireless Headphones with TF Card/Mic/FM Support for All Devices.ഇപ്പോൾ ഇവിടെ നിന്നും മികച്ച ഓഫറുകളിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.മോട്ടോറോളയുടെ ഒരു മികച്ച ബ്രാൻഡ് ഉത്പന്നമാണ് ഇവിടെ നിന്നും വാങ്ങിക്കാവുന്ന Motorola Pulse Escape Bluetooth Headphones (White).ഇപ്പോൾ ഇവിടെ നിന്നും മികച്ച ഓഫറുകളിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Note : ആമസോൺ TC അനുസരിച്ചു വാങ്ങിക്കാവുന്നതാണ് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :