ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറിൽ സെൻസർ ലൈറ്റുകൾ വാങ്ങിക്കാം

Updated on 21-Oct-2021
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഫേസ് 2 ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

ഫേസ് 3 ഓഫറിൽ ആക്സിസ് ബാങ്ക് ,സിറ്റി ബാങ്ക് കൂടാതെ ആമസോൺ പേ ICICI ക്രെഡിറ്റ് കാർഡ്,indusind എന്നി ബാങ്കുകളുടെ കാർഡുകൾക്കാണ് ഓഫറുകൾ

ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ  .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ആമസോണിൽ  ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി നടന്നുകൊണ്ടിരിക്കുന്നു  .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരഭിച്ചിരിക്കുന്നു .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഫേസ് 3 ഓഫറിൽ ആക്സിസ് ബാങ്ക് ,സിറ്റി ബാങ്ക് കൂടാതെ ആമസോൺ പേ ICICI ക്രെഡിറ്റ് കാർഡ്,indusind എന്നി ബാങ്കുകളുടെ കാർഡുകൾക്ക്  10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കാം .

Quick Sense

ഇപ്പോൾ 1000 രൂപയ്ക്ക് താഴെ സെൻസർ ലൈറ്റുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ Quick Sense(Qs-07):360 Degree PIR Motion Sensor Switch with Light Sensor എന്ന മോഡലുകൾ ഓഫറുകളിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

PATRUVIN Motion Sensor

ഇപ്പോൾ 600  രൂപയ്ക്ക് താഴെ സെൻസർ ലൈറ്റുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ PATRUVIN Motion Sensor Light for Home with USB Charging Pack of 2 Wireless Self Adhesive LED Nightlight Rechargeable Body Sensor Wall Light for Hallwayഎന്ന മോഡലുകൾ ഓഫറുകളിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Hoteon Motion

ഇപ്പോൾ 2000  രൂപയ്ക്ക് താഴെ സെൻസർ ലൈറ്റുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ Hoteon Motion Sensor Light, Cupboard Light, Stick-On Night Light, USB Rechargeable Battery Powered Closet Light, ON/AUTO/OFF Modes എന്ന മോഡലുകൾ ഓഫറുകളിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Hoteon Motion Sensor

ഇപ്പോൾ 500  രൂപയ്ക്ക് താഴെ സെൻസർ ലൈറ്റുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ Hoteon Motion Sensor Light, Motion-Sensing Battery Powered LED Stick-Anywhere Nightlight,Wall Light for Entrance എന്ന മോഡലുകൾ ഓഫറുകളിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :