ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ ഇന്ന് മുതൽ ആരംഭിക്കുന്നു

ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ ഇന്ന് മുതൽ ആരംഭിക്കുന്നു
HIGHLIGHTS

ആമസോണിൽ ഇന്ന് ഓഫറുകളുടെ പെരുമഴ

 

ആമസോണിൽ സെപ്റ്റംബർ 21 മുതൽ 24 വരെ ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ ആരംഭിക്കുകയാണ് ഒരുപാടു മികച്ച ഓഫറുകൾ ഈ ഫെസ്റ്റിവലിൽ നിങ്ങൾക്ക് ലഭിക്കുന്നുണ്ട് 150 നു മുകളിൽ സ്മാർട്ട് ഫോണുകളാണ് ലാഭത്തിൽ ഇത്തവണ വാങ്ങിക്കുവാൻ സാധിക്കുന്നത് .

മോട്ടോ മുതൽ വൺ പ്ലസ് വരെയുള്ള മോഡലുകൾ വമ്പൻ വിലക്കുറവിൽ ഇത്തവണ ആമസോണിൽ നിന്നും ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുകൂടാതെ 100 ൽ പരം ഇലട്രോണിക്‌സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 വ്യാഴാഴ്ച മുതൽ ഞായർ വരെയാണ് ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ ആമസോണിൽ ലഭിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ ഷോപ്പിങ് സൈറ്റ് ആയ ആമസോൺ പരിശോധിക്കുക .അതുകൂടാതെ സെപ്റ്റംബർ 20 മുതൽ പ്രൈം മെമ്പേഴ്സിന് ഓഫറുകൾ ആരംഭിക്കുകയാണ് .HDFC ബാങ്കിന്റെ 10% ഓഫറുകളും ഈ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ ലഭിക്കുന്നതാണ് .

അതുകൂടാതെ സ്മാർട്ട് ഫോണുകളിൽ OnePlus 5 ,മോഡലുകൾക്ക്  ലഭിക്കുന്നതാണ് . സ്മാർട്ട്  വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് ഒരു സുവർണ അവസരം തന്നെയാണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo